തിരുവനന്തപുരം: കോൺഗ്രസുമായി ദേശീയ തലത്തിൽ സഖ്യമുണ്ടാക്കാന്‍ ഉദേശിക്കുന്നില്ലെന്ന് സിപിഐ നേതാവ് ബിനോയ് വിശ്വം. ബിജെപിക്കെതിരെ ജനാധിപത്യ കൂട്ടായ്മ ഉണ്ടാക്കുകയാണ് ലക്ഷ്യം. ഇക്കാര്യം സിപിഎം മനസിലാക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
Discussion about this post