വനവാസി നായകൻ ബിർസ മുണ്ടയുടെ സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തി പ്രധാനമന്ത്രി; ഇന്ത്യയുടെ ആദ്യ സ്വാതന്ത്ര്യ സമര സേനാനിയുടെ ജന്മനാട് സന്ദർശിക്കുന്ന ആദ്യ പ്രധാനമന്ത്രിയായി നരേന്ദ്ര മോദി
ന്യൂഡൽഹി: ബ്രിട്ടീഷുകാർക്കെതിരെ പോരാടിയ ഇന്ത്യയുടെ ആദ്യ സ്വാതന്ത്ര്യ സമര സേനാനി എന്ന് വിശേഷിപ്പിക്കപ്പെടുന്ന വനവാസി നായകൻ ബിർസ മുണ്ടയുടെ സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തി പ്രധാനമന്ത്രി നരേന്ദ്ര ...