കെനിയൻ പ്രസിഡന്റ് വില്യം സമോയി റൂട്ടോയുമായി കൂടിക്കാഴ്ച്ച നടത്തി ബിജെപി ദേശീയ അധ്യക്ഷൻ ജെപി നദ്ദ
ന്യൂഡൽഹി: കെനിയൻ പ്രസിഡന്റ് വില്യം സമോയി റൂട്ടോയുമായി കൂടിക്കാഴ്ച്ച നടത്തി ബിജെപി ദേശീയ അധ്യക്ഷൻ ജെപി നദ്ദ. ഡൽഹിയിൽ വച്ചായിരുന്നു ഇരുവരുടെയും കൂടിക്കാഴ്ച്ച. രാഷ്ട്രപതി ദ്രൗപതി മുർമുവിന്റെ ...