ഭീതി പരത്തി ബ്ലാക്ക് ഫംഗസ്; പകർച്ചവ്യാധിയായി പ്രഖ്യാപിക്കാൻ നിർദ്ദേശം നൽകി കേന്ദ്രം
ഡൽഹി: രാജ്യത്ത് കൊവിഡ് വ്യാപനത്തോടൊപ്പം ഭീതി പരത്തി ബ്ലാക്ക് ഫംഗസ് ബാധയും പടരുന്നു. ഈ സാഹചര്യത്തിൽ മ്യുക്കോര്‍മൈക്കോസിസ് അഥവാ ബ്ലാക്ക് ഫംഗസിനെ പകര്‍ച്ചവ്യാധിയായി പ്രഖ്യാപിക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് കേന്ദ്ര ...