ഇരുവരും ബ്ലാക്ക് മാജിക് സംഘടനയിലെ അംഗങ്ങള്‍; അരുണാചലിലേക്ക് പോയത് സംഘടന വഴി; മരണം ശരീരം മുഴുവന്‍ വരഞ്ഞ് രക്തം വാര്‍ന്ന്
തിരുവനന്തപുരം: തിരുവനന്തപുരത്ത് നിന്ന് കാണാതായ അദ്ധ്യാപികയും സുഹൃത്തുക്കളായ ദമ്പതിമാരും അരുണാചലിലെ ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ കാണപ്പെട്ട സംഭവത്തിൽ അടിമുടി ദുരൂഹത. ദമ്പതികളായ നവീനും ദേവിയും കഴിഞ്ഞ ...