BOBY

ബോബി ചെമ്മണ്ണൂരിന് ജയിലിൽ വിഐപി പരിഗണന; രണ്ട് ഉദ്യോഗസ്ഥർക്ക് സസ്‌പെൻഷൻ

കൊച്ചി: വ്യവസായി ബോബി ചെമ്മണ്ണൂരിന് ജയിലിൽ വിഐപി സഹായം ഒരുക്കിയ രണ്ട് ഉദ്യോഗസ്ഥർക്ക് സസ്‌പെൻഷൻ. മധ്യമേഖല ജയിൽ ഡിഐജി അജയകുമാർ, കാക്കനാട് ജയിൽ സൂപ്രണ്ട് രാജു എബ്രഹാം ...

ലക്ഷ്യം മാർക്കറ്റിംഗ് മാത്രം; ഹണിറോസിനെ പോലെയുള്ളവരെ ഇനിയും ഉദ്ഘാടനത്തിന് വിളിക്കും; ബോബി ചെമ്മണ്ണൂർ

കൊച്ചി: ഹണി റോസ് ഉൾപ്പെടെയുള്ള സിനിമാ താരങ്ങളെ ഇനിയും ഉദ്ഘാടനങ്ങൾക്കായി ക്ഷണിക്കുമെന്ന് ബോബി ചെമ്മണ്ണൂർ. താൻ എല്ലാ കാലത്തും ഉദ്ദേശിച്ചത് മാർക്കറ്റിംഗ് മാത്രമാണെന്നും ബോബി പറയുന്നു. സിനിമ ...

ലൈംഗികാധിക്ഷേപ കേസ്; ജാമ്യം തേടി ബോബി വീണ്ടും; ഇത്തവണ ഹൈക്കോടതിയെ സമീപിക്കും

കൊച്ചി; നടി ഹണിറോസ് നൽകിയ ലൈംഗികാധിക്ഷേപ കേസിൽ റിമാൻഡിലായ പ്രതി ബോബി ചെമ്മണ്ണൂർ ഇന്ന് വീണ്ടും ജാമ്യാപേക്ഷ നൽകും. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയെ സമീപിക്കുമെന്നാണ് അഭിഭാഷകൻ ...

ബോബി ചെമ്മണ്ണൂർ’ പ്രാകൃതനും കാടനും പരമനാറിയും; കരണകുറ്റിക്ക് അടികൊടുക്കാൻ ആളില്ലാഞ്ഞിട്ടാണ്; ജി സുധാകരൻ

ആലപ്പുഴ: ലൈംഗികാധിക്ഷേപ കേസിൽ അറസ്റ്റിലായ ബോബി ചെമ്മണ്ണൂരിനെതിരെ രൂക്ഷ വിമർശനവുമായി ജി സുധാകരൻ. ബോബി ചെമ്മണ്ണൂർ പരമനാറിയാണെന്നും അയാൾക്ക് ഒരു സംസ്‌കാരമേ ഉള്ളൂ അത് ലൈംഗികസംസ്‌കാരമാണെന്നും സുധാകരൻ ...

അന്ന് പണം നൽകി ജയിൽ ജീവിതം ആസ്വദിച്ച ബോച്ചെ; ഇന്ന് സർക്കാർ ചെലവിൽ ഇഷ്ടം പോലെ ആസ്വദിക്കാമല്ലോ എന്ന് സോഷ്യൽമീഡിയ

കൊച്ചി: നടി ഹണി റോസ് നൽകിയ ലൈംഗികാധിക്ഷേപ പരാതിയിൽ അറസ്റ്റിലായിരിക്കുകയാണ് വ്യവസായിയായ ബോബി എറണാകുളം സെൻട്രൽ പൊലീസ് ആണ് അറസ്റ്റ് രേഖപ്പെടുത്തിയത്. കൊച്ചിയിൽ എത്തിച്ച ശേഷം സെൻട്രൽ ...

ബോബി ചെമ്മണ്ണൂർ അറസ്റ്റിൽ; ചുമത്തിയത് ജാമ്യമില്ലാത്ത വകുപ്പുകൾ

കൊച്ചി; നടി ഹണി റോസിന്റെ ലൈംഗിക അധിക്ഷേപ പരാതിയിൽ പ്രമുഖ വ്യാവസായി ബോബി ചെമ്മണ്ണൂരിന്റെ അറസ്റ്റ് രേഖപ്പെടുത്തി പോലീസ്. വയനാട്ടിൽ നിന്ന് കസ്റ്റഡിയിലെടുത്ത ബോബിയുമായി പോലീസ് കൊച്ചിയിൽ ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist