‘ഇതു വിശ്വസ്തതയ്ക്ക് നല്‍കുന്ന സമ്മാനം’; കോയമ്പത്തൂര്‍ കമ്പനി ജീവനക്കാര്‍ക്ക് നല്‍കിയത് അമ്പരപ്പിക്കുന്ന ബോണസ് തുക
കോയമ്പത്തൂര്‍: കോര്‍പറേറ്റ് കമ്പനികള്‍ ജീവനക്കാര്‍ക്ക് വന്‍ തുക ബോണസ് കൊടുത്ത് അമ്പരപ്പിക്കുന്നത് ആദ്യമായിട്ടൊന്നുമല്ല. എന്നാല്‍ കോയമ്പത്തൂര്‍ ആസ്ഥാനമായുള്ള കമ്പനി ഉടമ ചിന്തിച്ചത് വളരെ വേറിട്ട ...