250 സ്റ്റാളുകൾ, 150 പ്രസാധകർ നിയമസഭാ രാജ്യാന്തര പുസ്തകോത്സവം ഇന്ന് മുതൽ
തിരുവനന്തപുരം: കേരള നിയമസഭാ രാജ്യാന്തര പുസ്തകോത്സവത്തിന്റെ മൂന്നാം പതിപ്പ് ഇന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.രാവിലെ 10.30നു നിയമസഭയിലെ ആർ.ശങ്കരനാരായണൻ തമ്പി ഹാളിൽ സ്പീക്കർ എ.എൻ.ഷംസീറിന്റെ ...