border issue

കശ്മീർ വിഷയം ഇസ്ലാമിക രാഷ്ട്ര കൂട്ടായ്മയായ ഒ.ഐ.സി ചർച്ചയ്ക്കെടുക്കില്ല : പാക്കിസ്ഥാന് തിരിച്ചടി

ഇ​ന്ത്യ- പാ​ക്കി​സ്ഥാ​ന്‍ അ​തി​ര്‍​ത്തി ത​ര്‍​ക്കം ഐ​ക്യ​രാ​ഷ്ട്ര​സ​ഭയിൽ അവതരിപ്പിച്ച് വീണ്ടും നാണംകെട്ട് പാകിസ്ഥാൻ

ജ​നീ​വ: ഇ​ന്ത്യ- പാ​ക്കി​സ്ഥാ​ന്‍ അ​തി​ര്‍​ത്തി ത​ര്‍​ക്കം ഐ​ക്യ​രാ​ഷ്ട്ര​സ​ഭയിൽ അവതരിപ്പിച്ച് നാണംകെട്ട് പാക്കിസ്ഥാന്‍. ഇ​ന്ത്യ- പാ​ക്കി​സ്ഥാ​ന്‍ അ​തി​ര്‍​ത്തി തര്‍ക്കത്തില്‍ ഇ​ട​പെ​ടേ​ണ്ട​തി​ല്ലെ​ന്നാണ് ഐ​ക്യ​രാ​ഷ്ട്ര​സ​ഭ സു​ര​ക്ഷാ കൗ​ണ്‍​സി​ല്‍ തീരുമാനം കൈക്കൊണ്ടത്. ഈ ...

വിദേശകാര്യമന്ത്രി എസ് ജയശങ്കർ സി.ഐ.സി.എ സമ്മിറ്റിൽ പങ്കെടുക്കും

‘ഗൽവാനിൽ സംഭവിച്ചത് ചൈന മുൻകൂട്ടി പദ്ധതിയിട്ടത്’; പരിണിതഫലത്തിന്റെ ഉത്തരവാദി ചൈനയെന്ന് കേന്ദ്ര വിദേശകാര്യമന്ത്രി എസ്. ജയ്ശങ്കർ

ഡൽഹി: കേന്ദ്ര വിദേശകാര്യമന്ത്രി എസ്. ജയ്ശങ്കറും ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യിയും ടെലിഫോൺ സംഭാഷണം നടത്തി. ലഡാക്കിലെ പ്രകോപനത്തിന് രണ്ടു ദിവസത്തിനുശേഷമാണ് നടപടി. കിഴക്കൻ ലഡാക്ക് ...

പ്രകോപനം ഉണ്ടാക്കിയത് ചൈന: അതിര്‍ത്തിയില്‍ ചൈന അതിക്രമിച്ച്‌ മുന്നോട്ട് വന്നത് തടയാന്‍ ഇന്ത്യന്‍ സൈന്യം ഇടപെടുകയായിരുന്നുവെന്നും റിപ്പോർട്ട്

ഡൽഹി: ഇന്ത്യാ-ചൈന അതിര്‍ത്തിയില്‍ 20 ഇന്ത്യന്‍ സൈനികര്‍ വീരമൃത്യു വരിക്കാനിടയായ സംഘർഷത്തില്‍ പ്രകോപനം ഉണ്ടാക്കിയത് ചൈനയെന്ന് റിപ്പോര്‍ട്ട്. ചൈന അതിര്‍ത്തിയില്‍ അതിക്രമിച്ച്‌ മുന്നോട്ട് വന്നത് തടയാന്‍ ഇന്ത്യന്‍ ...

ദോക് ലാമില്‍ ഇന്ത്യ-ചൈന സേനാ പിന്മാറ്റത്തിന് ധാരണയായി, സ്ഥിരീകരിച്ച് വിദേശകാര്യമന്ത്രാലയം

ഡല്‍ഹി: ഇന്ത്യ-ചൈന  അതിര്‍ത്തിയില്‍ തുടരുന്ന തര്‍ക്കത്തിന് ശമനമായി.  ദോക് ലാമില്‍ ഇന്ത്യ-ചൈന സേനാ പിന്മാറ്റത്തിന് ധാരണയായി. ഇത് സംബന്ധിച്ച് വിദേശകാര്യ മന്ത്രാലയം ആണ് ഇക്കാര്യം  സ്ഥിരീകരിച്ചത്. ഇന്ത്യ-ചൈന ...

ദോക്‌ലാമില്‍ നിന്ന് ജനങ്ങളോട് ഒഴിയണമെന്ന് നിര്‍ദ്ദേശിച്ചിട്ടില്ലെന്ന് ഇന്ത്യന്‍ സൈന്യം

ഡല്‍ഹി: ദോക്‌ലാമില്‍ നിന്ന് ഒഴിഞ്ഞു പോകാന്‍ ജനങ്ങളോട് നിര്‍ദ്ദേശിച്ചിട്ടില്ലെന്ന് ഇന്ത്യന്‍ സൈന്യം. യാതൊരു വിധത്തിലുള്ള സൈനിക വിന്യാസങ്ങളും അതിര്‍ത്തിയിലുണ്ടായിട്ടില്ലെന്നും അധികൃതര്‍ വ്യക്തമാക്കുന്നു. കൂടുതല്‍ സൈന്യത്തെ വിന്യസിച്ചും ടാങ്കുകളും ...

ഇന്ത്യയെ ആക്രമിക്കാന്‍ ചൈനയ്ക്ക് ഭയമെന്ന് സൈനിക റിപ്പോര്‍ട്ട്, കാരണമിതാണ്

ഇന്ത്യയെ ആക്രമിക്കാന്‍ ചൈനയ്ക്ക് ഭയമെന്ന് സൈനിക റിപ്പോര്‍ട്ട്, കാരണമിതാണ്

ഡല്‍ഹി: ഇന്ത്യക്ക് നേരെ ചൈന ആക്രമണം അഴിച്ചുവിട്ടാല്‍ ജയം ഇന്ത്യക്കാണെന്ന് വ്യക്തമാക്കുന്ന സൈനിക റിപ്പോര്‍ട്ട് പുറത്ത്. അതിനുള്ള പ്രധാന കാരണം ഇന്ത്യക്ക് അനുകൂല കാലാവസ്ഥയാണ്. മാത്രമല്ല ഇന്ത്യയില്‍ ...

ഇന്ത്യയുമായി ഏറ്റുമുട്ടലിന് സമയമായെന്ന് മുന്നറിയിപ്പുമായി ചൈനീസ് മാധ്യമം

ഡല്‍ഹി: ഇന്ത്യയുമായി ഒരു ഏറ്റുമുട്ടലിന് സമയമായെന്ന മുന്നറിയിപ്പുമായി ഒരു ചൈനീസ് മാധ്യമം. ഉത്തരാഖണ്ഡിലും കശ്മീരിലും ചൈനീസ് സൈനികര്‍ കടന്നാല്‍ തിരിച്ചടിയുണ്ടാകുമെന്ന ഡല്‍ഹിയുടെ മുന്നറിയിപ്പ് ഇതിലേക്കാണ് വിരല്‍ ചൂണ്ടുന്നതെന്ന് ...

ഇന്ത്യ-ചൈന അതിര്‍ത്തി പ്രശ്‌നം ഗുരുതരമല്ലെന്ന് ടിബറ്റന്‍ ആത്മീയ നേതാവ് ദലൈലാമ

ഡല്‍ഹി: ഇന്ത്യ-ചൈന അതിര്‍ത്തി പ്രശ്‌നം അത്ര ഗുരുതരമല്ലെന്ന് ടിബറ്റന്‍ ആത്മീയ നേതാവ് ദലൈലാമ. പ്രശ്‌ന പരിഹാരത്തിന് ദലൈലാമ നിര്‍ദ്ദേശിക്കുന്ന മന്ത്രം സമാധാനപരമായ ചര്‍ച്ചയാണ്. ഇരു രാജ്യങ്ങളും തോളോടു ...

‘കശ്മീരിലോ ഉത്തരാഖണ്ഡിലോ കയറിയാല്‍ ഇന്ത്യ എന്തു ചെയ്യും’, വീണ്ടും പ്രകോപന പ്രസ്താവനയുമായി ചൈന

ബെയ്ജിങ്: ഇന്ത്യ-ചൈന അതിര്‍ത്തിയിലെ പ്രതിസന്ധി ഒഴിവാക്കാന്‍ ഇന്ത്യന്‍ സൈന്യം മേഖലയില്‍ നിന്നും പിന്മാറണമെന്ന ആവശ്യവുമായി വീണ്ടും ചൈന. ഇരുവിഭാഗവും സൈന്യത്തെ പിന്‍വലിക്കുകയെന്ന ഇന്ത്യയുടെ നിര്‍ദ്ദേശം അംഗീകരിക്കാനാകില്ലെന്നാണ് ചൈനയുടെ ...

‘ദോക് ലായിലെ സൈനികരുടെ എണ്ണം കുറച്ചിട്ടില്ല’, ചൈനയ്ക്ക് മുന്നറിയിപ്പ് നല്‍കി ഇന്ത്യ

‘ദോക് ലായിലെ സൈനികരുടെ എണ്ണം കുറച്ചിട്ടില്ല’, ചൈനയ്ക്ക് മുന്നറിയിപ്പ് നല്‍കി ഇന്ത്യ

ഡല്‍ഹി: ദോക് ലായിലെ സൈനികരുടെ എണ്ണം കുറച്ചിട്ടില്ലെന്ന് ചൈനയുടെ വാദം തള്ളി ഇന്ത്യ. 350 മുതല്‍ 400 വരെ സൈനികര്‍ ഇപ്പോഴും ദോക് ലായിലുണ്ടെന്ന് ഇന്ത്യ വ്യക്തമാക്കി. ...

‘സൈന്യത്തെ പിന്‍വലിക്കുന്ന പ്രശ്‌നമില്ല’, ദോക് ലായില്‍ നിന്നും പിന്മാറണമെന്ന ചൈനയുടെ താക്കീത് തളളി ഇന്ത്യ

ഡല്‍ഹി: ഇന്ത്യ-ചൈന അതിര്‍ത്തിയിലെ തര്‍ക്ക പ്രദേശമായ ദോക് ലായില്‍ നിന്ന് സൈന്യത്തെ പിന്‍വലിക്കണമെന്ന ചൈനയുടെ താക്കീത് തള്ളി ഇന്ത്യ. സേനയെ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യയിലെ ചൈനീസ് എംബസിയാണ് ...

‘ദോക്ക്‌ലാമില്‍ നിന്ന് സൈനികരെ പിന്‍വലിക്കണം’, ഇന്ത്യക്കെതിരെ പ്രകോപന നിലപാടുമായി വീണ്ടും ചൈന

ഡല്‍ഹി: ഇന്ത്യ-ചൈന അതിര്‍ത്തി തര്‍ക്ക വിഷയത്തില്‍ ഇന്ത്യയ്‌ക്കെതിരെ പ്രകോപന പ്രസ്താവനയുമായി വീണ്ടും ചൈന. എത്രയും വേഗം സൈനികരെ പിന്‍വലിക്കണമെന്ന് ഇന്ത്യയോട് ചൈന ആവശ്യപ്പെട്ടു. ഇന്ത്യയിലെ ചൈനീസ് എംബസി ...

ഇന്ത്യ – ചൈന അതിര്‍ത്തി പ്രശ്‌നം, ’17 മൗണ്ടന്‍ സ്ട്രയിക് കോറി’നു വേണ്ടി വാങ്ങിയ ഹോവിറ്റ്സര്‍ തോക്കുകള്‍ പരീക്ഷിച്ച് ഇന്ത്യന്‍ സൈന്യം

ഇന്ത്യ – ചൈന അതിര്‍ത്തി പ്രശ്‌നം, ’17 മൗണ്ടന്‍ സ്ട്രയിക് കോറി’നു വേണ്ടി വാങ്ങിയ ഹോവിറ്റ്സര്‍ തോക്കുകള്‍ പരീക്ഷിച്ച് ഇന്ത്യന്‍ സൈന്യം

ഡല്‍ഹി: ഇന്ത്യ - ചൈന അതിര്‍ത്തിയിലേക്കായി അടുത്തിടെ രൂപവത്കരിച്ച സൈനിക വിഭാഗമായ '17 മൗണ്ടന്‍ സ്ട്രയിക് കോറി'നു വേണ്ടി വാങ്ങിയ ഹോവിറ്റ്സര്‍ (അള്‍ട്രാ ലൈറ്റ് ഹോവിറ്റ്‌സര്‍) തോക്കുകള്‍ ...

സേനയെ പിന്‍വലിച്ചില്ലെങ്കില്‍ ഇന്ത്യയെ നാണം കെടുത്തുമെന്ന് ഭീഷണിയുമായി ചൈന

ബീജിങ്: സിക്കിം അതിര്‍ത്തിയില്‍ സമാധാനം കൊണ്ടുവരാനുള്ള ഇന്ത്യയുടെ ശ്രമത്തിന് മുന്നില്‍ ഭീഷണിയുമായി ചൈന. ഡോക്ലാമില്‍ നിന്ന് സൈന്യത്തെ പിന്‍വലിക്കാതെ ഒരു തരത്തിലുള്ള ചര്‍ച്ചയും ഇന്ത്യയുമായി ആഗ്രഹിക്കുന്നില്ലെന്ന് ചൈന ...

ചൈന-പാക്ക് അതിര്‍ത്തി പ്രശ്‌നം, കേന്ദ്രസര്‍ക്കാരിന് പിന്തുണ നല്‍കി പ്രതിപക്ഷം

ഡല്‍ഹി: ചൈന-പാക്ക് അതിര്‍ത്തി പ്രശ്‌നത്തില്‍ കേന്ദ്രസര്‍ക്കാരിന് പിന്തുണ നല്‍കി പ്രതിപക്ഷം. അതിര്‍ത്തി പ്രശ്‌നം സംബന്ധിച്ച് കേന്ദ്ര സര്‍ക്കാര്‍ നടത്തിയ ചര്‍ച്ചയിലാണ് പ്രതിപക്ഷം പിന്തുണ പ്രഖ്യാപിച്ചത്. ആഭ്യന്തരമന്ത്രി രാജ്‌നാഥ് ...

ചൈന, കശ്മീര്‍ അതിര്‍ത്തി പ്രശ്‌നം, കേന്ദ്രസര്‍ക്കാര്‍ വിളിച്ച സര്‍വ്വകക്ഷിയോഗം ഇന്ന്

ഡല്‍ഹി: ചൈനീസ് അതിര്‍ത്തിയിലെ സംഘര്‍ഷാവസ്ഥ, കശ്മീരിലെ സാഹചര്യം എന്നിവ സംബന്ധിച്ച് രാജ്യത്തെ പ്രതിപക്ഷ കക്ഷികളുമായി ചര്‍ച്ച ചെയ്യാന്‍ കേന്ദ്രസര്‍ക്കാര്‍ വിളിച്ച സര്‍വ്വകക്ഷിയോഗം ഇന്ന്. ആഭ്യന്തര സാഹചര്യങ്ങള്‍ പ്രധാന ...

അതിര്‍ത്തിപ്രശ്‌നം ചര്‍ച്ച ചെയ്ത് പരിഹരിക്കാം, ചൈന അതിര് കടക്കരുതെന്ന് കേന്ദ്രമന്ത്രി

അതിര്‍ത്തിപ്രശ്‌നം ചര്‍ച്ച ചെയ്ത് പരിഹരിക്കാം, ചൈന അതിര് കടക്കരുതെന്ന് കേന്ദ്രമന്ത്രി

ഡല്‍ഹി: സിക്കിമിലെ ഇന്ത്യ-ചൈന അതിര്‍ത്തി പ്രശ്‌നം നയതന്ത്രതലത്തില്‍ ചര്‍ച്ച ചെയ്ത് പരിഹരിക്കാമെന്ന് കേന്ദ്ര പ്രതിരോധ സഹമന്ത്രി സുഭാഷ് ഭാംറെ. ഭൂട്ടാനും ചൈനയും തമ്മിലുള്ള അതിര്‍ത്തിപ്രശ്‌നം രൂക്ഷമായതിന്റെ പശ്ചാത്തലത്തിലാണ് ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist