പാംഗോംഗില്‍ പിന്മാറാന്‍ ധാരണ; ‘ഇന്ത്യന്‍സേന ഉയരങ്ങളില്‍ നിലയുറപ്പിച്ചതോടെ പിന്മാറ്റത്തിന് ചൈന തയ്യാറായി’, ചൈനയ്‌ക്ക് ഒരു നുളള് മണ്ണ് പോലും വിട്ടുകൊടുക്കില്ലെന്ന് രാജ്നാഥ് സിംഗ്
ഡല്‍ഹി: ചൈനയ്‌ക്ക് ഒരു നുളള് മണ്ണ് പോലും വിട്ടുകൊടുക്കില്ലെന്ന് രാജ്യസഭയില്‍ കേന്ദ്ര പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ്. ഇന്ത്യ ചൈന അതിര്‍ത്തിയില്‍ ചൈന വലിയ സേനാ വിന്യാസമാണ് നടത്തിയത്. ...