Thursday, October 22, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
India

നേപ്പാളി സൈന്യത്തിന്റെ പിടിയിലകപ്പെട്ട ഇന്ത്യൻ കർഷകനെ വിട്ടയച്ചു : അതിർത്തി ലംഘിച്ചിട്ടില്ല, തന്നെ വലിച്ചിഴച്ചാണ്‌ അപ്പുറത്തേക്ക് കൊണ്ടുപോയതെന്ന് കർഷകൻ

by Brave India Desk
Jun 13, 2020, 03:57 pm IST
in India
Share on Facebook
Tweet
WhatsApp
Telegram

സിതാമർഹി : ഇന്ത്യൻ -നേപ്പാൾ ബോർഡറിൽ നിന്നും കഴിഞ്ഞ ദിവസം നേപ്പാളി സൈന്യത്തിന്റെ പിടിയിലായ കർഷകനെ വിട്ടയച്ചു.കഴിഞ്ഞ ദിവസം നേപ്പാൾ ബോർഡറിലേക്ക് അതിക്രമിച്ചു കയറിയെന്നാരോപിച്ച് ഇന്ത്യയിൽ കൃഷി ചെയ്തു കൊണ്ടിരുന്ന കർഷകർക്കെതിരെ നേപ്പാളി സൈന്യം വെടിയുതിർത്തിരുന്നു. വെടിവെയ്പ്പിനിടയിലാണ് ലഗാൻ കിഷോറിനെ നേപ്പാളി സൈന്യം പിടിച്ചു കൊണ്ടു പോയത്.ലഗാൻ കിഷോർ എന്ന കർഷകനെയാണ് ഇന്ന് നേപ്പാളി സൈന്യം വിട്ടയച്ചത്. അന്താരാഷ്ട്ര അതിർത്തി ലംഘിച്ചതാണ് ഇയാൾ ചെയ്ത കുറ്റമെന്ന് നേപ്പാൾ സൈനികർ ആരോപിച്ചിരുന്നു.എന്നാൽ,തന്നെ വലിച്ചിഴച്ചാണ്‌ കൊണ്ടുപോയതെന്ന് ലഗാൻ കിഷോർ ആണയിട്ടു പറയുന്നു.

തന്നെ പിടിച്ചത് നേപ്പാളി ബോർഡറിൽ നിന്നാണെന്ന് സമ്മതിക്കാൻ പറഞ്ഞുകൊണ്ട് സൈന്യം ഒരുപാട് ഉപദ്രവിച്ചെന്ന് ലഗാൻ കിഷോർ പറഞ്ഞു.എന്നാൽ, ഇന്ത്യയിൽ നിന്നാണ് തന്നെ വലിച്ചിഴച്ചു കൊണ്ടു വന്നത് എന്നതിൽ ഉറച്ചു നിൽക്കുന്നുവെന്നും, കൊന്നാലും അതിലൊരു മാറ്റവും ഉണ്ടാവുകയില്ലെന്ന് താൻ പറഞ്ഞുവെന്നും ലഗാൻ കിഷോർ വ്യക്തമാക്കി.കഴിഞ്ഞ ദിവസമുണ്ടായ നേപ്പാളി സൈന്യത്തിന്റെ വെടിവെപ്പിൽ ഒരാൾ മരിക്കുകയും രണ്ടാളുകൾക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.

Stories you may like

പാറശ്ശാലയിൽ വൻ ദുരന്തം ഒഴിവായി; ട്രെയിൻ കടന്നുപോകുന്നതിനിടെ ട്രാക്കിലേക്ക് മണ്ണും കല്ലും ഇടിഞ്ഞുവീണു

ഇവർ എന്നേക്കാൾ വലിയ നേതാക്കൾ; ജയിൽ മോചിതരായ സി.ജെ.പി നേതാക്കളെ പുകഴ്ത്തി അഭിജിത് ദിപ്കെ

Tags: nepalbiharborderindia
Share50
Tweet
Send
Share

Latest stories from this section

പിന്നിൽ ആഗോള ഇടതുപക്ഷ ഇസ്ലാമിസ്റ്റ് കൂട്ടായ്മ ; 12 യൂറോപ്യൻ രാജ്യങ്ങളും ഇന്ത്യയും ലക്ഷ്യമിട്ടു; ഫ്രാൻസ് കലാപത്തിന് പിന്നാലെ പുതിയ വിവരങ്ങൾ പുറത്ത്

പിന്നിൽ ആഗോള ഇടതുപക്ഷ ഇസ്ലാമിസ്റ്റ് കൂട്ടായ്മ ; 12 യൂറോപ്യൻ രാജ്യങ്ങളും ഇന്ത്യയും ലക്ഷ്യമിട്ടു; ഫ്രാൻസ് കലാപത്തിന് പിന്നാലെ പുതിയ വിവരങ്ങൾ പുറത്ത്

സൗരവ് ദാസിനെയും അശുതോഷ് റാങ്കയേയും 5 ദിവസത്തേക്ക് കൂടി കസ്റ്റഡിയിൽ വേണമെന്ന് ഡൽഹി പോലീസ് ; വിധി പറയൽ മാറ്റിവെച്ച് കോടതി

സമാധാനം പാലിക്കുമെന്ന ഉറപ്പിൽ സിജെപി നേതാക്കൾക്ക് ജാമ്യം ; ഏഴ് ദിവസത്തെ ജയിൽവാസത്തിന് ശേഷം മോചനം

രാഹുൽ ഗാന്ധിയുടേത് തരംതാണ സ്ത്രീവിരുദ്ധ പരാമർശം ; വാർത്ത ഉണ്ടാക്കാനുള്ള വിലകുറഞ്ഞ പ്രസ്താവനയെന്ന് സ്മൃതി ഇറാനി

രാഹുൽ ഗാന്ധിയുടേത് തരംതാണ സ്ത്രീവിരുദ്ധ പരാമർശം ; വാർത്ത ഉണ്ടാക്കാനുള്ള വിലകുറഞ്ഞ പ്രസ്താവനയെന്ന് സ്മൃതി ഇറാനി

“നിങ്ങളൊന്നും ജെൻ സി അല്ല!”: സി.ജെ.പി നേതാക്കളുടെ പ്രായത്തിൽ പ്രതികരിച്ച് ഡൽഹി ഹൈക്കോടതി

“നിങ്ങളൊന്നും ജെൻ സി അല്ല!”: സി.ജെ.പി നേതാക്കളുടെ പ്രായത്തിൽ പ്രതികരിച്ച് ഡൽഹി ഹൈക്കോടതി

Latest News

ഇന്ത്യയുമായുള്ള തർക്കങ്ങൾ പരിഹരിച്ചില്ലെങ്കിൽ വലിയ അപകടം; മുന്നറിയിപ്പുമായി മുതിർന്ന പാക് പ്രതിരോധ വിദഗ്ധൻ

ഇന്ത്യയുമായുള്ള തർക്കങ്ങൾ പരിഹരിച്ചില്ലെങ്കിൽ വലിയ അപകടം; മുന്നറിയിപ്പുമായി മുതിർന്ന പാക് പ്രതിരോധ വിദഗ്ധൻ

പാറശ്ശാലയിൽ വൻ ദുരന്തം ഒഴിവായി; ട്രെയിൻ കടന്നുപോകുന്നതിനിടെ ട്രാക്കിലേക്ക് മണ്ണും കല്ലും ഇടിഞ്ഞുവീണു

പാറശ്ശാലയിൽ വൻ ദുരന്തം ഒഴിവായി; ട്രെയിൻ കടന്നുപോകുന്നതിനിടെ ട്രാക്കിലേക്ക് മണ്ണും കല്ലും ഇടിഞ്ഞുവീണു

ഇവർ എന്നേക്കാൾ വലിയ നേതാക്കൾ; ജയിൽ മോചിതരായ സി.ജെ.പി നേതാക്കളെ പുകഴ്ത്തി അഭിജിത് ദിപ്കെ

ഇവർ എന്നേക്കാൾ വലിയ നേതാക്കൾ; ജയിൽ മോചിതരായ സി.ജെ.പി നേതാക്കളെ പുകഴ്ത്തി അഭിജിത് ദിപ്കെ

സൗദി അരാംകോ എണ്ണപ്പാടത്തിന് നേരെ ഹൂത്തി ആക്രമണം: ഇന്ത്യക്കാരന് പരിക്ക്; രണ്ട് പ്രവാസികൾ കൊല്ലപ്പെട്ടു

സൗദി അരാംകോ എണ്ണപ്പാടത്തിന് നേരെ ഹൂത്തി ആക്രമണം: ഇന്ത്യക്കാരന് പരിക്ക്; രണ്ട് പ്രവാസികൾ കൊല്ലപ്പെട്ടു

പിന്നിൽ ആഗോള ഇടതുപക്ഷ ഇസ്ലാമിസ്റ്റ് കൂട്ടായ്മ ; 12 യൂറോപ്യൻ രാജ്യങ്ങളും ഇന്ത്യയും ലക്ഷ്യമിട്ടു; ഫ്രാൻസ് കലാപത്തിന് പിന്നാലെ പുതിയ വിവരങ്ങൾ പുറത്ത്

പിന്നിൽ ആഗോള ഇടതുപക്ഷ ഇസ്ലാമിസ്റ്റ് കൂട്ടായ്മ ; 12 യൂറോപ്യൻ രാജ്യങ്ങളും ഇന്ത്യയും ലക്ഷ്യമിട്ടു; ഫ്രാൻസ് കലാപത്തിന് പിന്നാലെ പുതിയ വിവരങ്ങൾ പുറത്ത്

കലൂർ നടന്ന വിജയദശമി പരിപാടിയിൽ vhp അഖിലഭാരതീയ ജോയിന്റ് സെക്രട്ടറി വി സ്ഥാണുമാലയൻ സംസാരിക്കുന്നു

കൊച്ചിയിൽ 38 സ്ഥലങ്ങളിൽ പഥസഞ്ചലനവും പൊതുപരിപാടികളും ; പ്രൗഢഗംഭീരമായി ആർ എസ് എസ് വിജയദശമി ഉത്സവങ്ങൾ

ത്രികക്ഷി സമാധാന ചർച്ചകൾ നവംബർ പത്തിന് ശേഷം പുനരാരംഭിക്കും ; യുഎസിന്റെ ആവശ്യം അംഗീകരിച്ച് പുടിൻ

ത്രികക്ഷി സമാധാന ചർച്ചകൾ നവംബർ പത്തിന് ശേഷം പുനരാരംഭിക്കും ; യുഎസിന്റെ ആവശ്യം അംഗീകരിച്ച് പുടിൻ

സൗരവ് ദാസിനെയും അശുതോഷ് റാങ്കയേയും 5 ദിവസത്തേക്ക് കൂടി കസ്റ്റഡിയിൽ വേണമെന്ന് ഡൽഹി പോലീസ് ; വിധി പറയൽ മാറ്റിവെച്ച് കോടതി

സമാധാനം പാലിക്കുമെന്ന ഉറപ്പിൽ സിജെപി നേതാക്കൾക്ക് ജാമ്യം ; ഏഴ് ദിവസത്തെ ജയിൽവാസത്തിന് ശേഷം മോചനം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies