മൂന്ന് വയസുകാരി കുഴൽക്കിണറിൽ വീണിട്ട് 20 മണിക്കൂർ; രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു
ജയ്പൂർ: രാജസ്ഥാനിൽ കുഴൽക്കിണറിൽ വീണ മൂന്ന് വയസുകാരിയെ പുറത്തെത്തിക്കാനുള്ള രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു. 700 അടി താഴ്ച്ചയുള്ള കുഴൽക്കിണറിൽ 20 മണിക്കൂറായി കുട്ടി കുടുങ്ങിക്കിടക്കുന്നു. ദേശീയ ദുരന്ത നിവാരണ ...