വജ്രങ്ങള്‍ വിളയുന്ന മണ്ണ്, ഈ വര്‍ഷം കിട്ടിയത് ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ വജ്രം
റഷ്യ കഴിഞ്ഞാല്‍ പിന്നെ വജ്രഖനനത്തില്‍ രണ്ടാം സ്ഥാനത്തു നില്‍ക്കുന്ന രാജ്യം ബോട്‌സ്വാനയാണ്. ഇപ്പോഴിതാ ഈ വര്‍ഷം ഓഗസ്റ്റില്‍ ലോകത്തെ ഏറ്റവും വലിയ രണ്ടാമത്തെ വജ്രവും ഇവിടെനിന്നു ...