മൂന്നാറിൽ ഒമ്പതാംക്ലാസുകാരന് പീഡനം: സര്‍ക്കാര്‍ സ്കൂളിലെ ഇരുപത്തഞ്ചുകാരിയായ വനിതാ കൗണ്‍സലര്‍ പീഡിപ്പിച്ചതായി പരാതി
മൂന്നാര്‍: സര്‍ക്കാര്‍ സ്കൂളിലെ വനിതാ കൗണ്‍സലര്‍ ഒന്‍പതാംക്ലാസുകാരനെ ലൈംഗികമായി പീഡിപ്പിച്ചതായി പരാതി. തോട്ടംമേഖലയില്‍ പ്രവര്‍ത്തിക്കുന്ന സ്കൂളിലാണ് സംഭവം. മൂന്നാര്‍ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരാണ് ഡിവൈ.എസ്.പി.ക്ക് പരാതി നല്‍കിയത്. ...