തണുപ്പ് കാലത്ത് ചൂട് വെള്ളത്തിൽ കുളിക്കാമോ?; ബിപി ഉള്ളവർ ഇക്കാര്യം നിർബന്ധമായും അറിയണം; അല്ലെങ്കിൽ അപകടം
ശൈത്യകാലം വന്നെത്തിയിരിക്കുകയാണ്. കശ്മീർ മുതൽ കന്യാകുമാരിവരെ എല്ലായിടത്തും വലിയ തണുപ്പാണ് അനുഭവപ്പെടുന്നത്. തണുപ്പ് തുടങ്ങിയതോടെ നമ്മളിൽ ഭൂരിഭാഗം പേരും തണുത്ത വെള്ളം ഉപേക്ഷിച്ച് കാണും. ഇനി അങ്ങോട്ട് ...