ശത്രുരാജ്യങ്ങളുടെ നെഞ്ചിടിപ്പ് കൂട്ടും ഈ കൂട്ടുകെട്ട് ” സുഖോയ് – ബ്രഹ്മോസ് ” കരുത്ത് ഒന്നിക്കുന്നു
ശത്രുരാജ്യങ്ങളുടെ നെഞ്ചിടിപ്പ് ഉയര്‍ത്തി ഇന്ത്യയുടെ വിശ്വസ്തനായ റഷ്യന്‍ നിര്‍മ്മിത യുദ്ധവിമാനത്തിനായി നമ്മുടെ സ്വന്തം ക്രൂസ് മിസൈല്‍ ബ്രഹ്മോസിന്റെ കരുത്ത് . കുറച്ചു കാലമായി സുഖോയ് വിമാനത്തില്‍ ഘടിപ്പിക്കാവുന്ന ...