ഇനി ആരെങ്കിലും ‘കൊടുമൺ പോറ്റിയെ’ അവതരിപ്പിച്ചാൽ കുടുങ്ങും; സംഭാഷണത്തിന് വരെ കോപ്പിറൈറ്റ്, നിയമപരമായി നേരിടുമെന്ന് ഭ്രമയുഗം നിർമ്മാതാക്കൾ
കൊച്ചി: ഭ്രമയുഗം സിനിമയുടെ സംഗീതം,സംഭാഷണം,കഥാപാത്രം,കഥാപാത്രങ്ങളുടെ പേരുകൾ തുടങ്ങി സകലതിനും കോപ്പിറൈറ്റുമായി സിനിമയുടെ അണിയറക്കാർ. ചിത്രത്തിന്റെ പേരും ലോഗോയും ട്രേഡ്മാർക്ക് ചെയ്തിട്ടുണ്ടെന്നും ചിത്രത്തിലെ സംഗീതമോ കഥാപാത്രങ്ങളുടെ പേരുകളോ സംഭാഷണങ്ങളോ ...