കുഞ്ഞിന് മുലപ്പാൽ കൊടുക്കുന്ന ദൃശ്യം അർദ്ധരാത്രി ജനൽവഴി പകർത്തി; യുവാവ് ഒറ്റദിവസം കൊണ്ട് 13 കേസിൽ പ്രതിയായ ആൾ
കഠിനംകുളം; കുഞ്ഞിന് മുലപ്പാൽ കൊടുത്തുകൊണ്ടിരുന്ന യുവതിയുടെ ചിത്രങ്ങളും വീഡിയോയും പകർത്തിയ പ്രതി പിടിയിൽ. കഠിനംകുളം പുതുകുറിത്തി സ്വദേശിയായ നിശാന്താണ് പിടിയിലായത്. ഇന്നലെ പുലർച്ചെ രണ്ടരയ്ക്ക് ആണ് കേസിനാസ്പദമായ ...