ലാഭം മൊത്തം ഒറ്റയ്ക്ക് വിഴുങ്ങിയില്ല; പകരം ചെയ്തത് ഇങ്ങനെ; ആരും കൊതിയ്ക്കും ഇതുപോലൊരു മുതലാളിയെ കിട്ടാൻ
ബെയ്ജിംഗ്: തൊഴിലിടങ്ങളിൽ മുതലാളിമാർ പലവിധം ആണ്. ചിലർക്ക് തങ്ങൾക്ക് കീഴിയിൽ ജോലി ചെയ്യുന്ന ജീവനക്കാരോട് സ്നേഹവും അനുകമ്പയും ആയിരിക്കും. ഇവരോട് ജീവനക്കാർക്ക് വലിയ സ്‌നേഹം ആയിരിക്കും. ഇതിന് ...