2024ല്‍ വാഹനവിപണിയില്‍ തരംഗമായ കാര്‍; മാരുതിയെ പോലും ഞെട്ടിച്ച് മുന്നിലെത്തി, ട്രെന്‍ഡുകള്‍ മാറിമാറിയുന്നു
പുതുവര്‍ഷം പിറക്കുമ്പോള്‍ ബിസിനസ്സ് രംഗത്തെ പോയ വര്‍ഷത്തെ ട്രെന്‍ഡുകളും നേട്ടങ്ങളും ശ്രദ്ധേയമാകുകയാണ്. വാഹന വിപണിയിലെ കാര്യങ്ങളും ഇങ്ങനെ തന്നെ . 2024ല്‍ ആളുകള്‍ വാഹനം വാങ്ങുന്നതിനും സ്വന്തമാക്കുന്നതിനും ...