ചന്ദ്രനിലേക്ക് കുതിയ്ക്കാം; മണ്ണും പാറയുമായി മടങ്ങാം; ചാന്ദ്രയാൻ 4 ദൗത്യത്തിന് അനുമതി നൽകി കേന്ദ്രസർക്കാർ
ന്യൂഡൽഹി: ചാന്ദ്രയാൻ 4 ദൗത്യത്തിനായി പച്ചക്കൊടി കാണിച്ച് കേന്ദ്രസർക്കാർ. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് ചാന്ദ്രയാൻ 4 ദൗത്യം ആരംഭിക്കാൻ അനുമതി ലഭിച്ചത്. ...