ഈ നാല് വെള്ളക്കാരെ ജീവിതത്തിൽ നിന്ന് മാറ്റിനിർത്തിയാൽ ഹൃദയം സന്തോഷിക്കും; അൽപ്പായുസാകാതെ അടിച്ചുപൊളിക്കാം; പ്രമുഖ കാർഡിയോളജിസ്റ്റ് പറയുന്നത് കേൾക്കൂ
മുംബൈ: ദീർഘായുസ്സ് നിലനിർത്തുന്നതിനുള്ള പ്രധാന ജീവിതശൈലി ടിപ്പുകൾ പങ്കുവച്ച് പ്രശസ്ത കാർഡിയോളജിസ്റ്റ് ഡോ നരേഷ് ട്രെഹാൻ.മൊത്തത്തിലുള്ള ക്ഷേമത്തിനായി ഭക്ഷണം, വ്യായാമം, സന്തോഷം എന്നിവ സന്തുലിതമാക്കുന്നതിന്റെ പ്രാധാന്യം എടുത്തുപറഞ്ഞു. ...