തല്ലിയാലും കൊന്നാലും അവൻ പാവം,സ്‌നേഹമുള്ളവൻ; സ്റ്റോക്ക് ഹോം സിൻഡ്രോം എന്തെന്ന് അറിഞ്ഞിരിക്കുന്നത് നല്ലത്
ദിനം പ്രതി എത്രയെത്ര ഗാർഹികപീഡനകേസുകളാണല്ലേ പുറത്ത് വരുന്നത്, ഈ കേസുകൾ ശ്രദ്ധിച്ചാൽ,പലപ്പോഴും വളരെ വൈകിയാണ് ആളുകൾ പരാതിപ്പെടാൻ തയ്യാറാവുന്നതെന്ന് മനസിലാക്കാം. നമ്മുടെ സമൂഹവും മറ്റും കൽപ്പിച്ച വിലക്കുകൾക്ക് ...