കാശ്മീരില്‍ അജ്ഞാതന്റെ വെടിവയ്പ്; പോലീസുകാരനുള്‍പ്പെടെ രണ്ടു പേര്‍ കൊല്ലപ്പെട്ടു; തീവ്രവാദി ആക്രമണമെന്ന് സംശയം
ശ്രീനഗര്‍: ജമ്മുകാശ്മീരില്‍ കുല്‍ഗാമില്‍ അജ്ഞാതന്റെ വെടിവയ്പില്‍ പോലീസുകാരനുള്‍പ്പെടെ രണ്ടു പേര്‍ കൊല്ലപ്പെട്ടു. സംഭവത്തില്‍ രണ്ടു പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ ഒരാളുടെ നില ഗുരുതരമാണ്. വെള്ളിയാഴ്ച രാത്രി 8.30 ...