21 വർഷത്തെ രാഷ്ട്രീയ ജീവിതത്തിൽ എനിക്ക് പറ്റിയ ഏറ്റവും വലിയ തെറ്റ് ; ജാതി സെൻസസ് വിഷയത്തിൽ ഏറ്റുപറച്ചിലുമായി രാഹുൽ ഗാന്ധി
ന്യൂഡൽഹി : ജാതി സെൻസസ് വിഷയത്തിൽ തനിക്ക് തെറ്റ് പറ്റിയെന്ന് ഏറ്റുപറഞ്ഞ് രാഹുൽ ഗാന്ധി. ജാതി സെൻസസ് നേരത്തെ തന്നെ നടത്തേണ്ടതായിരുന്നു എന്ന് രാഹുൽ ഗാന്ധി അഭിപ്രായപ്പെട്ടു. ...