കേന്ദ്രസർക്കാരിന് കീഴിലുള്ള ആശുപത്രികളിൽ ഇനി 25 ശതമാനം അധിക സുരക്ഷ ; നിർണായക നടപടിയുമായി കേന്ദ്ര ആരോഗ്യ മന്ത്രാലയം
ന്യൂഡൽഹി : എല്ലാ കേന്ദ്ര സർക്കാർ ആശുപത്രികളിലും സുരക്ഷ 25 ശതമാനം വർദ്ധിപ്പിക്കാൻ അനുമതി നൽകി ആരോഗ്യ മന്ത്രാലയം. കൊൽക്കത്തയിലെ ആർജി കാർ ഹോസ്പിറ്റലിൽ ട്രെയിനി ഡോക്ടറെ ...