Friday, May 1, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

സിക്ക വൈറസ് ബാധ : ആറംഗ കേന്ദ്ര സംഘം കേരളത്തിലേക്ക്

by Brave India Desk
Jul 9, 2021, 07:43 pm IST
in Kerala, Health
Share on FacebookTweetWhatsAppTelegram

തിരുവനന്തപുരം: സിക്ക വൈറസ് ബാധ റിപ്പോർട്ട് ചെയ്തതതിനെ തുടർന്ന് സ്ഥിതിഗതികൾ വിശകലനം ചെയ്യാൻ കേന്ദ്ര ആരോഗ്യമന്ത്രാലയം കേരളത്തിലേക്ക് ആറംഗ സംഘത്തെ അയച്ചു. സിക്ക വൈറസ് ബാധ സ്ഥിരീകരിച്ച സാഹചര്യം സംഘം വിലയിരുത്തുമെന്നും, രോഗവ്യാപനം തടയാനാവശ്യമായ സഹായങ്ങൾ ചെയ്തു നൽകുമെന്നും കേന്ദ്രം അറിയിച്ചു. നിലവിലെ സാഹചര്യം വിലയിരുത്തുന്നതിനൊപ്പം കേരളത്തിന് ആവശ്യമായ സഹായങ്ങൾ ചെയ്തു നൽകുകയുമാണ് സംഘത്തിൻ്റെ ലക്ഷ്യം.

കേരളത്തില്‍ 15 പേര്‍ക്കാണ് ഇതുവരെ സിക്ക വൈറസ് ബാധ സ്ഥിരീകരിച്ചത്. കൊതുകു വഴി പടരുന്ന രോഗമായതിനാല്‍ കൂടുതല്‍ പേരിലേക്ക് വൈറസ് ബാധയുണ്ടാകാമെന്നാണ് ആരോഗ്യ മന്ത്രാലയത്തിന്റെ വിലയിരുത്തൽ നിലവിലെ സ്ഥിതിഗതികള്‍ നിരീക്ഷിക്കുകയും രോഗപ്രതിരോധത്തിന് സംസ്ഥാനത്തെ സഹായിക്കുകയുമാണ് കേന്ദ്ര സംഘത്തിന്റെ ദൗത്യം. നിലവില്‍ സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ച 15 പേരില്‍ 14 ഉം സ്വകാര്യ ആശുപത്രി ജീവനക്കാരാണ്. സംസ്ഥാനത്ത് കൊവിഡ് വ്യാപനം കാര്യമായ മാറ്റമില്ലാതെ തുടരുന്നതിനിടെയാണ് സിക്ക വൈറസ് ബാധയും റിപ്പോര്‍ട്ടു ചെയ്യപ്പെട്ടിട്ടുള്ളത്.

Stories you may like

ഭരണത്തുടർച്ച ഉറപ്പ്, കണക്കുകളിൽ ആശങ്കയില്ല; സർവേകളിൽ തെളിയുന്നത് എൽഡിഎഫ് വിജയമെന്ന് എം.വി. ഗോവിന്ദൻ

റിയാസ് ജയിച്ചാൽ മൊട്ടയടിച്ച് കമ്മലിട്ട് നടക്കും; ബേപ്പൂരിൽ വമ്പൻ വെല്ലുവിളിയുമായി പി.വി. അൻവർ; കേരളത്തിൽ യുഡിഎഫ് തരംഗമെന്നും പ്രവചനം

വ്യാഴാഴ്ച 24 കാരിയായ യുവതിക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. പാറശ്ശാല സ്വദേശിനിക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇവര്‍ കഴിഞ്ഞ ദിവസം ഇവര്‍ പ്രസവിക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് കൂടുതൽ പേരിൽ സിക്ക വൈറസ് ബാധ സ്ഥിരീകരിച്ചത്.

പാറശാല സ്വദേശിയായ യുവതിയ്ക്ക് പുറമെ, നേരത്തെ പൂനെ വൈറോളി ഇൻസ്റ്റിറ്റ്യൂട്ടിലേക്കയച്ചിരുന്ന 19ൽ 13 സാംപിളുകൾ കൂടിയാണ് പോസിറ്റീവായത്. നഗരത്തിലെ ഒരു സ്വകാര്യ ആശുപത്രിയിലെ ആരോഗ്യപ്രവർത്തകർ അടക്കമുള്ള ജീവനക്കാരിലാണ് വൈറസ് ബാധ കണ്ടെത്തിയത്. എല്ലാവരും തിരുവനന്തപുരം നഗരസഭാ പരിധിയിലുള്ളവർ. എല്ലാവരും അവരവരുടെ വീടുകളിലാണ്. ആരുടെയും നില ഗുരുതരമല്ല. ഇവിടങ്ങളിൽ ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ പ്രതിരോധ-ബോധവത്ക്കരണ പ്രവർത്തനങ്ങൾ തുടങ്ങി.

Tags: Zika Virussicca viruscentral health ministry
Share32TweetSendShare

Latest stories from this section

മുസ്ലിം ലീഗിന്റെ പിന്തുണ വി.ഡി. സതീശന് ; നിലപാട് വ്യക്തമാക്കി സാദിഖലി തങ്ങൾ

മുസ്ലിം ലീഗിന്റെ പിന്തുണ വി.ഡി. സതീശന് ; നിലപാട് വ്യക്തമാക്കി സാദിഖലി തങ്ങൾ

കേരളത്തിൽ യുഡിഎഫിന് സാധ്യത പ്രഖ്യാപിച്ച് എക്സിറ്റ്പോൾ ഫലങ്ങൾ ; എൻഡിഎ 3 മുതൽ 7 സീറ്റുകൾ വരെ നേടാൻ സാധ്യതയെന്നും പ്രവചനം

കേരളത്തിൽ യുഡിഎഫിന് സാധ്യത പ്രഖ്യാപിച്ച് എക്സിറ്റ്പോൾ ഫലങ്ങൾ ; എൻഡിഎ 3 മുതൽ 7 സീറ്റുകൾ വരെ നേടാൻ സാധ്യതയെന്നും പ്രവചനം

കേരളത്തിൽ പാലിനും വില കൂടും ; ലിറ്ററിന് 4 രൂപ കൂട്ടാൻ മിൽമ ഡയറക്ടർ ബോർഡ് യോഗത്തിൽ ശുപാർശ

കേരളത്തിൽ പാലിനും വില കൂടും ; ലിറ്ററിന് 4 രൂപ കൂട്ടാൻ മിൽമ ഡയറക്ടർ ബോർഡ് യോഗത്തിൽ ശുപാർശ

രുചിയിൽ ഒളിഞ്ഞിരിക്കുന്ന വില്ലൻ; ഈ ഭക്ഷണങ്ങൾ അമിതമായി കഴിക്കുന്നത് തലച്ചോറിനെ നശിപ്പിക്കുമെന്ന് പഠനം

രുചിയിൽ ഒളിഞ്ഞിരിക്കുന്ന വില്ലൻ; ഈ ഭക്ഷണങ്ങൾ അമിതമായി കഴിക്കുന്നത് തലച്ചോറിനെ നശിപ്പിക്കുമെന്ന് പഠനം

Discussion about this post

Latest News

5 ഫോറുകൾക്ക് വിക്കറ്റിലൂടെ മറുപടി നൽകി റബാഡയുടെ മാസ് ആഘോഷം; വിരാട് കോഹ്‌ലി വീണാൽ തീരുന്നതാണോ ഈ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു എന്ന് ആരാധകർ

5 ഫോറുകൾക്ക് വിക്കറ്റിലൂടെ മറുപടി നൽകി റബാഡയുടെ മാസ് ആഘോഷം; വിരാട് കോഹ്‌ലി വീണാൽ തീരുന്നതാണോ ഈ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു എന്ന് ആരാധകർ

ഇറാൻ യുദ്ധം അവസാനിച്ചതായി പ്രഖ്യാപിച്ച് ട്രംപ് ഭരണകൂടം ; അമേരിക്കൻ പാർലമെന്റിനെ കബളിപ്പിക്കാനുള്ള പുതിയ നീക്കം

ഇറാൻ യുദ്ധം അവസാനിച്ചതായി പ്രഖ്യാപിച്ച് ട്രംപ് ഭരണകൂടം ; അമേരിക്കൻ പാർലമെന്റിനെ കബളിപ്പിക്കാനുള്ള പുതിയ നീക്കം

ലോകകപ്പ് തളർത്തി, ബുംറക്കും സൂര്യക്കും വിശ്രമം വേണമായിരുന്നു; മുംബൈയുടെ തോൽവികളിൽ പ്രതികരിച്ച് ഇയാൻ ബിഷപ്പ്

ലോകകപ്പ് തളർത്തി, ബുംറക്കും സൂര്യക്കും വിശ്രമം വേണമായിരുന്നു; മുംബൈയുടെ തോൽവികളിൽ പ്രതികരിച്ച് ഇയാൻ ബിഷപ്പ്

അത് നോട്ടൗട്ടാണ്, പന്ത് നിലത്ത് മുട്ടിയിരുന്നു; പാട്ടിദാറിന്റെ വിവാദ ക്യാച്ചിൽ തേർഡ് അമ്പയർക്കെതിരെ ആഞ്ഞടിച്ച് മുൻ അമ്പയർ അനിൽ ചൗധരി

അത് നോട്ടൗട്ടാണ്, പന്ത് നിലത്ത് മുട്ടിയിരുന്നു; പാട്ടിദാറിന്റെ വിവാദ ക്യാച്ചിൽ തേർഡ് അമ്പയർക്കെതിരെ ആഞ്ഞടിച്ച് മുൻ അമ്പയർ അനിൽ ചൗധരി

വാണിജ്യ സിലിണ്ടറിന് 993 രൂപ കൂട്ടി ; പെട്രോൾ, ഡീസൽ വിലകളിൽ മാറ്റമുണ്ടാകില്ല

വാണിജ്യ സിലിണ്ടറിന് 993 രൂപ കൂട്ടി ; പെട്രോൾ, ഡീസൽ വിലകളിൽ മാറ്റമുണ്ടാകില്ല

പന്ത് നിലത്ത് മുട്ടിയത് എല്ലാവരും കണ്ടു, അമ്പയർ മാത്രം കണ്ടില്ലേ? രജത് പാട്ടിദാറിന്റെ വിവാദ പുറത്താകലിനോട് പ്രതികരിച്ച് ഭുവനേശ്വർ കുമാർ

പന്ത് നിലത്ത് മുട്ടിയത് എല്ലാവരും കണ്ടു, അമ്പയർ മാത്രം കണ്ടില്ലേ? രജത് പാട്ടിദാറിന്റെ വിവാദ പുറത്താകലിനോട് പ്രതികരിച്ച് ഭുവനേശ്വർ കുമാർ

ഇന്ത്യയുടെ വളർച്ചയ്ക്ക് മഹാരാഷ്ട്രയും ഗുജറാത്തും നൽകിയ സംഭാവനകൾ വിലമതിക്കാനാവാത്തത്”\; രൂപീകരണ ദിനത്തിൽ ആശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

ഇന്ത്യയുടെ വളർച്ചയ്ക്ക് മഹാരാഷ്ട്രയും ഗുജറാത്തും നൽകിയ സംഭാവനകൾ വിലമതിക്കാനാവാത്തത്”\; രൂപീകരണ ദിനത്തിൽ ആശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

ഉത്തർപ്രദേശിൽ വീണ്ടും പോലീസ് എൻകൗണ്ടർ ; ജിമ്മിലെ പിറന്നാൾ ആഘോഷത്തിനിടെ മൂന്നുപേരെ കൊന്ന കേസിലെ പ്രതി കൊല്ലപ്പെട്ടു

ഉത്തർപ്രദേശിൽ വീണ്ടും പോലീസ് എൻകൗണ്ടർ ; ജിമ്മിലെ പിറന്നാൾ ആഘോഷത്തിനിടെ മൂന്നുപേരെ കൊന്ന കേസിലെ പ്രതി കൊല്ലപ്പെട്ടു

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies