Central Minister V Muraleedharan

‘ഭരണഘടന എന്തെന്നും ആരിഫ് മുഹമ്മദ് ഖാന്‍ ആരെന്നും പിണറായി ശരിക്കു മനസിലാക്കാന്‍ പോവുന്നേയുള്ളൂ’: സര്‍ക്കാരിന് റൂള്‍സ് ഓഫ് ബിസിനസ് അറിയില്ലെങ്കില്‍ പഠിപ്പിച്ചിരിക്കുമെന്ന് ഗവര്‍ണറെ പിന്തുണച്ച്‌ വി.മുരളീധരന്‍

‘ഭരണഘടന എന്തെന്നും ആരിഫ് മുഹമ്മദ് ഖാന്‍ ആരെന്നും പിണറായി ശരിക്കു മനസിലാക്കാന്‍ പോവുന്നേയുള്ളൂ’: സര്‍ക്കാരിന് റൂള്‍സ് ഓഫ് ബിസിനസ് അറിയില്ലെങ്കില്‍ പഠിപ്പിച്ചിരിക്കുമെന്ന് ഗവര്‍ണറെ പിന്തുണച്ച്‌ വി.മുരളീധരന്‍

ഡല്‍ഹി: പൗരത്വ ഭേദ​ഗതി നിയമത്തെച്ചൊല്ലി സംസ്ഥാന സര്‍ക്കാരും ഗവര്‍ണറും തമ്മിലുള്ള ഭിന്നത രൂക്ഷമായിരിക്കെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് പിന്തുണയുമായി കേന്ദ്രമന്ത്രി വി.മുരളീധരന്‍. ഭരണഘടന എന്തെന്നും ആരിഫ് ...

ദുബായ് ബസപകടം;’മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കാനുള്ള നടപടികള്‍ പൂര്‍ത്തിയായതായി വി.മുരളീധരന്‍

‘ജെഎന്‍യുവിലെ അക്രമങ്ങള്‍ക്ക് പിന്നില്‍ വൻ ഗൂഢാലോചന’, രാജ്യത്തെ ക്യാമ്പസുകളില്‍ മുഴുവന്‍ കലാപമെന്ന ധാരണ പടര്‍ത്താനുളള ആസൂത്രിത ശ്രമമെന്ന് വി. മുരളീധരന്‍

ഡല്‍ഹി: ജെഎന്‍യുവില്‍ നടന്ന അക്രമങ്ങള്‍ ഗൂഢാലോചനയുടെ ഭാഗമെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്‍. രാജ്യത്തെ ക്യാമ്പസുകളില്‍ മുഴുവന്‍ കലാപങ്ങളാണെന്ന ധാരണ പടര്‍ത്താന്‍ വേണ്ടിയിട്ടുള്ള ആസൂത്രിത നീക്കത്തിന്റെ ...

ഓണത്തിന് ഗൾഫിൽനിന്നു കൂടുതൽ വിമാന സർവീസുകൾ ;മന്ത്രിയുടെ ഉറപ്പെന്ന് വി.മുരളീധരന്‍

‘ഗവര്‍ണര്‍ ദേശീയവാദിയായ മുസ്ലിം, വര്‍ഗ്ഗീയ വാദികളും അവരുടെ പിന്തുണയില്‍ വോട്ടു നേടുന്നവരും അദ്ദേഹത്തോട് ഏറ്റുമുട്ടുന്നതാണ് കാണുന്നത്’, ഗവര്‍ണറെ കേരളത്തില്‍ നിന്ന് ഓടിക്കാമെന്ന മനപ്പായസം ആരും ഉണ്ണേണ്ടെന്ന് വി. മുരളീധരന്‍

ഡല്‍ഹി: പൗരത്വ ഭേദഗതി നിയമത്തിന്റെ പേരില്‍ സംസ്ഥാന സര്‍ക്കാരും സിപിഎമ്മും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ വിരട്ടിയോടിക്കാന്‍ സര്‍വ്വ സന്നാഹങ്ങളും പുറത്തെടുക്കുകയാണെന്നും അദ്ദേഹത്തെ കേരളത്തില്‍ നിന്ന് ഓടിക്കാമെന്ന ...

കോടിയേരിയെ രാജ്യദ്രോഹക്കുറ്റത്തിന്  അറസ്റ്റ് ചെയ്യണം – വി മുരളീധരന്‍ എം.പി

‘കേരള സർക്കാരിലെ മന്ത്രിമാര്‍ വിദേശയാത്രയ്ക്ക് വേണ്ടി നല്‍കിയ അപേക്ഷകളില്‍ ഒരെണ്ണംപോലും നിരസിച്ചിട്ടില്ല’, വിലക്കിയെന്നു പറയുന്നത് പ്രചരണം മാത്രമെന്ന് വി മുരളീധരന്‍

തിരുവനന്തപുരം: കേരള സർക്കാരിലെ മന്ത്രിമാര്‍ വിദേശയാത്രയ്ക്ക് വേണ്ടി നല്‍കിയ അപേക്ഷകളില്‍ ഒരെണ്ണംപോലും നിരസിച്ചിട്ടില്ലെന്ന് കേന്ദ്രമന്ത്രി വി.മുരളീധരന്‍. ഒരു പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ...

മാധ്യമധര്‍മ്മത്തിന് വിലക്ക്: പിണറായി വിജയന് പ്രത്യേക അജണ്ടകളുണ്ടോ എന്നു പൊതുസമൂഹം സംശയിക്കുന്നുവെന്ന് വി മുരളീധരന്‍

ഗാന്ധിജി സങ്കല്പ് യാത്ര; കേന്ദ്ര മന്ത്രി വി മുരളീധരൻ നാളെ ശിവഗിരിയിൽ

തിരുവനന്തപുരം: ‘മനസ്സിൽ ബാപ്പുജിയുമായി പുതിയ ഭാരതത്തിലേക്ക്‘ എന്ന മുദ്രാവാക്യമുയർത്തി കൊണ്ട്  മഹാത്മാ ഗാന്ധിയുടെ 150ആം ജന്മവാർഷികത്തോട് അനുബന്ധിച്ച് ബിജെപി നടത്തുന്ന ഗാന്ധിജി സങ്കല്പ് യാത്രയുടെ ഭാഗമായി കേന്ദ്രമന്ത്രി ...

ബ്രിട്ടീഷ് എണ്ണക്കപ്പലിലെ ഏഴ് ജീവനക്കാരെ മോചിപ്പികുമെന്ന് ഇറാൻ; മോചിതരാകുന്നതിൽ മലയാളികളടക്കം അഞ്ച് പേരും ഇന്ത്യക്കാർ

ബ്രിട്ടീഷ് എണ്ണക്കപ്പലിലെ ഏഴ് ജീവനക്കാരെ മോചിപ്പികുമെന്ന് ഇറാൻ; മോചിതരാകുന്നതിൽ മലയാളികളടക്കം അഞ്ച് പേരും ഇന്ത്യക്കാർ

ലണ്ടൻ: ഇറാന്‍ പിടിച്ചെടുത്ത ബ്രിട്ടീഷ് എണ്ണക്കപ്പല്‍ സ്റ്റെന ഇംപറോയിലെ ഏഴ് ജീവനക്കാരെ ഉടന്‍ വിട്ടയയ്ക്കും. ഇവരില്‍ മലയാളികള്‍ അടക്കം അഞ്ച് പേരും ഇന്ത്യക്കാരാണ്. ജൂലൈ 19നാണ് ബ്രിട്ടന്‍റെ ...

കോടിയേരിയെ രാജ്യദ്രോഹക്കുറ്റത്തിന്  അറസ്റ്റ് ചെയ്യണം – വി മുരളീധരന്‍ എം.പി

‘പ്രളയ ദുരിതാശ്വാസത്തിൽ കേരളം കേന്ദ്രത്തെ തൃപ്തി അറിയിച്ചു, വെള്ളിയാഴ്ച ദുരന്തബാധിത മേഖലകൾ സന്ദർശിക്കും‘: കേന്ദ്രമന്ത്രി വി മുരളീധരൻ

ഡൽഹി: പ്രളയ ദുരിതാശ്വാസമായി കേരളത്തിന് 52 കോടി രൂപയുടെ അടിയന്തര ധനസഹായവും നാലരക്കോടി രൂപയുടെ മരുന്നുകളും അനുവദിച്ചതായി കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ. പ്രളയ സഹായത്തിൽ ...

Page 2 of 2 1 2

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist