‘ചെകുത്താൻ കൂട്ടിൽ’; സൈനിക വേഷത്തിൽ വയനാട്ടിലെത്തിയ മോഹൻലാലിനെതിരെ അധിക്ഷേപം; അജു അലക്‌സ് കസ്റ്റഡിയിൽ
പത്തനംതിട്ട: നടൻ മോഹൻലാലിനെതിരെ അധിക്ഷേപ പരാമർശം നടത്തിയ യൂട്യൂബർ പോലീസ് കസ്റ്റഡിയിൽ. ചെകുത്താൻ എന്ന യൂട്യൂബ് ചാനലിന്റെ ഉടമയും തിരുവല്ല സ്വദേശിയുമായ അജു അലക്‌സിനെയാണ് കസ്റ്റഡിയിൽ എടുത്തത്. ...