ചെർണോബിൽ റിയാക്ടറിന്റെ സംരക്ഷണ കവചത്തിന് കേടുപാട് ; റഷ്യൻ ഡ്രോൺ ആക്രമണത്തിലെന്ന് യുക്രൈൻ പ്രസിഡണ്ട്
കീവ് : ചെർണോബിൽ ആണവ നിലയത്തിന്റെ സംരക്ഷണ കവചത്തിന് കേടുപാട് സംഭവിച്ചതായി റിപ്പോർട്ട്. റഷ്യ നടത്തിയ ഡ്രോൺ ആക്രമണത്തിലാണ് ചെർണോബിൽ റിയാക്ടറിന്റെ റേഡിയേഷൻ ഷെൽട്ടറിന് കേടുപാട് ഉണ്ടായതെന്നാണ് ...