എല്ലാ നല്ല കാര്യങ്ങളും ഒരു ദിവസം അവസാനിക്കും, പാഡഴിച്ച് ചേതേശ്വർ പൂജാര; വിടപറയുന്നത് ഇന്ത്യയുടെ ടെസ്റ്റ് പ്യൂരിസ്റ്റുകളിൽ അവസാനത്തെ താരം
ഇന്ത്യൻ ക്രിക്കറ്റ് താരം ചേതേശ്വർ പൂജാര എല്ലാത്തരം ക്രിക്കറ്റുകളിൽ നിന്നും വിരമിച്ചു. ദേശീയ ടീമിനോ ആഭ്യന്തര ടീമായ സൗരാഷ്ട്രയ്‌ക്കോ വേണ്ടി ഇനി കളിക്കില്ലെന്ന് താരം ഔദ്യോഗിക പ്രഖ്യാപനം ...