പാക്കിസ്ഥാന് നീക്കത്തിന് തിരിച്ചടി: ദാവൂദ് സംഘാംഗം മുന്ന ജിംഗ്രയെ ഇന്ത്യയിലേക്ക് നാടുകടത്തും
അധോലോക നായകന് ദാവൂദ് ഇബ്രാഹിമിന്റെ സംഘാംഗം മുന്ന ജിംഗ്രയെ ഇന്ത്യയിലേക്ക് നാടുകടത്തണമെന്ന തായ്ലന്ഡ് കോടതി ഉത്തരവ് പാക്കിസ്ഥാന് വലിയ തിരിച്ചടിയായിരിക്കുകയാണ്. ഛോട്ടാ ഷക്കീലിന്റെ സഹായിയുമായ മുന്ന ജിംഗ്ര ...