വഷളത്തരവും ആഭാസത്തരവും പറയുന്നവർ ആഘോഷിക്കപ്പെടുന്നത് വിഷമകരമാണ്; ഹണി റോസ് കാണിച്ചത് വലിയ ധൈര്യം; ചിന്ത ജെറോം
തിരുവനന്തപുരം: ലൈംഗിക അധിക്ഷേപങ്ങളിൽ നിയമ നടപടിക്കൊരുങ്ങിയ നടി ഹണി റോസിനെ പ്രശംസിച്ച് സിപിഎം സംസ്ഥാന കമ്മിറ്റിയംഗം ചിന്താ ജെറോം. നടി ഹണി റോസ് കാണിച്ചത് വലിയ ധൈര്യമാണെന്ന് ...