ഇപ്പോഴാണെങ്കിൽ ചിത്രയുടെ മകൾ ഇങ്ങനെ ആയിരുന്നേനേ; നന്ദനയുടെ ചിത്രം വൈറലാവുന്നു
മലയാളികളുടെ അഭിമാനവും അഹങ്കാരവും ആണ് ഗായിക കെഎസ് ചിത്ര. ജീവിതത്തിലെ ഏല്ലാ സൗഭാഗ്യങ്ങൾക്കിടയിലും നീറുന്ന ഒരമ്മ കൂടിയാണ് ചിത്ര. സ്‌നേഹിച്ച് കൊതിതീരും മുമ്പേ.. കുഞ്ഞായിരിക്കുമ്പോൾ തന്നെയാണ് ചിത്രക്ക് ...