താലിബാന് വിദ്യാഭ്യാസമെന്നാൽ മതവിദ്യാഭ്യാസമാണ്; ആധുനിക വിദ്യാഭ്യാസം നിർബന്ധമല്ല; താലിബാൻ നേതാവ്
കാബൂൾ: ആധുനിക വിദ്യാഭ്യാസം നിർബന്ധമല്ലെന്ന് താലിബാൻ നേതാവും ഡിപ്പാർട്ട്മെന്റ് ഇൻവിറ്റേഷൻ ആൻഡ് ഗൈഡൻസ് ഡയറക്ടറേറ്റിന്റെ മേധാവിയുമായ മുഹമ്മദ് ഹാഷിം ഷഹീദ് വോർ. ആധുനിക വിദ്യാഭ്യാസം നിർബന്ധമല്ല, എന്നാൽ ...