ദി ഒഡീസിയെ വെള്ളിത്തിരയിൽ എത്തിക്കാനൊരുങ്ങി ക്രിസ്റ്റഫർ നോളൻ ; 2026ൽ റിലീസ്
പ്രേക്ഷകരെ വിസ്മയക്കാഴ്ചകളുടെ അങ്ങേയറ്റത്ത് എത്തിക്കുന്ന സിനിമകൾ എടുക്കുന്ന കാര്യത്തിൽ ഇന്ന് ക്രിസ്റ്റഫർ നോളനെ വെല്ലാൻ മറ്റാരുമില്ല. നോളന്റെ ഓരോ സിനിമകളും പ്രേക്ഷകർ ചിന്തിക്കുന്നതിനും അപ്പുറമായാണ് സംഭവിക്കാറുള്ളത്. സിനിമകളുടെ ...