പറന്നുയരാൻ ഒരുങ്ങി എയർ കേരള ; ആദ്യഘട്ടത്തിൽ രണ്ട് വിമാനങ്ങളുമായി ആഭ്യന്തര സർവീസുകൾ ആരംഭിക്കും
അബുദാബി : അടുത്തവർഷത്തോടെ എയർ കേരള യാഥാർത്ഥ്യമാകുമെന്ന് പ്രതീക്ഷ. പ്രവാസി സംരംഭകരുടെ നേതൃത്വത്തിൽ ആരംഭിക്കുന്ന എയർ കേരള വിമാന സർവീസിന് സിവിൽ വ്യോമയാന മന്ത്രാലയത്തിന്റെ പ്രവർത്തന അനുമതി ...