പുതപ്പുകളും വസ്ത്രങ്ങളും ദുര്‍ഗന്ധമില്ലാതെ ഫ്രഷ് ആയിരിക്കണോ, വീട്ടില്‍ തന്നെയുണ്ടാക്കാം ഫാബ്രിക് സ്‌പ്രേ
തണുപ്പുകാലത്തും മഴക്കാലത്തുമൊക്കെ വസ്ത്രങ്ങളില്‍ ഈറന്‍ പിടിച്ച് ദുര്‍ഗന്ധം ഉയരാനുള്ള സാധ്യത വളരെ വലുതാണ്. എന്നാല്‍ ഇതിനെ എങ്ങനെ തരണം ചെയ്യാനാവും. ഇതിനായി മാര്‍ക്കറ്റില്‍ ഫാബ്രിക് സ്‌പ്രേകള്‍ ലഭ്യമാണ്. ...