പെൺകുട്ടികൾ രാത്രി പുറത്തിറങ്ങരുത്, അനാവശ്യ ശ്രദ്ധ ആകർഷിക്കരുത്; വിവാദ ഉത്തരവുമായി മെഡിക്കൽ കോളേജ്
ന്യൂഡൽഹി; കൊൽക്കത്തയിൽ ട്രെയിനി ഡോക്ടർ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തിന് പിന്നാലെ വിവാദ ഉത്തരവുമായി അസമിലെ സിൽച്ചാർ മെഡിക്കൽ കോളേജ്. മെഡിക്കൽ കോളേജിലെ പെൺകുട്ടികൾ രാത്രി പുറത്തിറങ്ങരുതെന്നും അനാവശ്യമായ ...