congress leader

കോണ്‍ഗ്രസ് നേതാവിന് അബദ്ധം പറ്റി, പ്രിയങ്കാ ഗാന്ധിക്ക് പകരം പ്രിയങ്കാ ചോപ്ര സിന്ദാബാദ് എന്ന് മുദ്രാവാക്യം വിളിക്കുന്ന നേതാവിന്റെ വീഡിയോ വൈറലാകുന്നു

ഡല്‍ഹി: കോണ്‍ഗ്രസ് നേതാവിന് പറ്റിയ അബദ്ധമാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. എഐസിസി ജനറല്‍ സെക്രട്ടറിയും സോണിയാ ഗാന്ധിയുടെ മകളുമായ പ്രിയങ്കാ ഗാന്ധിക്ക് പകരം ബോളിവുഡ് നടി പ്രിയങ്കാ ...

കോണ്‍ഗ്രസ് നേതാവിനെ തട്ടിക്കൊണ്ടുപോയതായി പരാതി, കേസെടുത്ത് പോലീസ്

മലപ്പുറം: മലപ്പുറത്തെ കോണ്‍ഗ്രസ് നേതാവിനെ സ്വര്‍ണക്കടത്ത് സംഘം തട്ടിക്കൊണ്ടുപോയതായി പരാതി. മലപ്പുറത്തെ കോണ്‍ഗ്രസ് ജില്ലാകമ്മിറ്റി ഓഫീസ് പരിസരത്ത് നിന്ന് വാഗണ്‍ ആര്‍ കാറിലെത്തിയ സംഘമാണ് കോണ്‍ഗ്രസ് നേതാവിനെ ...

കള്ളപ്പണക്കാർക്കെതിരെ വിട്ടു വീഴ്ചയില്ലാത്ത നടപടി തുടരുന്നു; കോൺഗ്രസ്സ് നേതാവ് കുൽദീപ് ബിഷ്ണോയിയുടെ 150 കോടി രൂപയുടെ ബിനാമി സ്വത്തുക്കൾ ആദായനികുതി വകുപ്പ് പിടിച്ചെടുത്തു

ഡൽഹി: കള്ളപ്പണക്കാർക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടി തുടർന്ന് കേന്ദ്രസർക്കാർ. കോൺഗ്രസ്സ് നേതാവ് കുൽദീപ് ബിഷ്ണോയുടെ 150 കോടി രൂപയുടെ ബിനാമി സ്വത്തുക്കൾ ആദായനികുതി വകുപ്പ് പിടികൂടി. ഗുരുഗ്രാം ആസ്ഥാനമായി ...

വോ​ട്ടെ​ണ്ണല്‍ കേന്ദ്രത്തില്‍ കോണ്‍ഗ്രസ്‌ നേതാവ് കുഴഞ്ഞുവീണ് മരിച്ചു

മധ്യപ്രദേശില്‍ കോണ്‍ഗ്രസ്‌ നേതാവ് വോ​ട്ടെ​ണ്ണ​ലി​നി​ടെ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു. സെഹോര്‍ ജില്ലാ പ്രസിഡന്റ്‌ രത്തന്‍ സിംഗ് താക്കൂറാണ് വോ​ട്ടെ​ണ്ണ​ല്‍ കേന്ദ്രത്തില്‍ കുഴഞ്ഞ് വീണ് മരിച്ചത്. ഫലം സംബന്ധിച്ച ...

കോണ്‍ഗ്രസില്‍ നിന്നും ഒരു നേതാവു കൂടി ബിജെപിയിലേക്ക്;കര്‍ണ്ണാടകയിലെ കോണ്‍ഗ്രസ് നേതാവ് എ.മഞ്ജു ബിജെപി അംഗത്വമെടുക്കുമെന്ന് റിപ്പോര്‍ട്ട്‌

ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കേ കോണ്‍ഗ്രസില്‍ നിന്നും കൊഴിഞ്ഞ് പോക്ക് തുടരുന്നു.ഇപ്പോള്‍ കര്‍ണാടകയിലെ കോണ്‍ഗ്രസ് നേതാവ് എ. മഞ്ജു ബി.ജെ.പിയില്‍േചര്‍ന്നേക്കുമെന്നണ് റിപ്പോര്‍ട്ട്. ഇതിന് മുന്നോടിയായി മഞ്ജു അനുയായികളുടെ യോഗം ...

പ്രധാനമന്ത്രിക്കെതിരെ വിവാദ പരാമര്‍ശം നടത്തിയ കോണ്‍ഗ്രസ് നേതാവ് വിജയശാന്തിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസും ബിജെപിയും

പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ തെലങ്കാനയിലെ കോണ്‍ഗ്രസ് നേതാവ് വിജയശാന്തി നടത്തിയ പരാമര്‍ശം വിവാദത്തിലേക്ക് നീങ്ങുകയാണ്. ബോംബ് ആക്രമണം മോദി എപ്പോള്‍ നടത്തുമെന്ന ഭീതിയിലാണ് ജനങ്ങളെന്ന പരാമര്‍ശമാണ് വിമര്‍ശത്തിന് ഇടയാക്കിയത്. ...

നടുറോഡില്‍ മാടിനെ അറുത്തതിന് പുറത്താക്കിയ യൂത്ത് കോണ്‍ഗ്രസ് നേതാവിനെ തിരിച്ചെടുത്തു

  കണ്ണൂര്‍; കന്നുകാലി കശാപ്പിനെതിരെ മാടിനെ അറുത്ത് പ്രതിഷേധം നടത്തിയ യൂത്ത് കോണ്‍ഗ്രസ്സ് നേതാവിനെയും കൂട്ടാളികളെയും സംഗടനയില്‍ തിരിച്ച് എടുത്തു. യൂത്ത് കോണ്‍ഗ്രസ്സ് നേതാവ് റിജുല്‍ മാക്കുറ്റി ...

ജനരക്ഷായാത്രക്കിടെ കുമ്മനം രാജശേഖരന് വീട്ടില്‍ സ്വീകരണം നല്‍കിയ കോണ്‍ഗ്രസ് നേതാവിന് പാര്‍ട്ടിയുടെ അച്ചടക്ക നടപടി

  മലപ്പുറം: ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന് സ്വീകരണം നല്‍കിയ കോണ്‍ഗ്രസിലെ പ്രാദേശിക നേതാവിനെതിരെ അച്ചടക്ക നടപടി. മലപ്പുറം എടപ്പാളിലെ പി.എം. മനോജ് എമ്പ്രാതിരിക്കെതിരെയാണ് കോണ്‍ഗ്രസ് ...

കോണ്‍ഗ്രസ് നേതാവിനെ ആക്രമിച്ച സംഭവം: ഒരാള്‍ പിടിയില്‍

തിരുവനന്തപുരം: കോണ്‍ഗ്രസ് നേതാവ് സജികുമാറിനെ വീട്ടില്‍ കയറി ആക്രമിച്ച കേസില്‍ ഒരാള്‍ പിടിയില്‍. സജികുമാറിന്റെ അയല്‍വാസിയായ ഊരൂട്ടമ്പലം സ്വദേശി ശ്രീനാഥാണ് പിടിയിലായത്.  കോണ്‍ഗ്രസ് മാറനല്ലൂര്‍ മണ്ഡലം കമ്മിറ്റി ...

കോണ്‍ഗ്രസ് നേതാവിന് നേരെ ആറംഗ സംഘത്തിന്റെ ആക്രമണം, കൈയും കാലും തല്ലിയൊടിച്ച് ജനനേന്ദ്രിയം മുറിച്ചു

തിരുവനന്തപുരം: കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി സെക്രട്ടറിക്കുനേരെ ആറംഗ സംഘത്തിന്റെ ക്രൂരമായ ആക്രമണം. തിരുവനന്തപുരത്ത് ഇന്നലെ രാത്രിയാണ് വീടുകയറി ആക്രമണമുണ്ടായത്. കൈയും കാലും തല്ലിയൊടിച്ചശേഷം യുവാവിന്റെ ജനനേന്ദ്രിയം മുറിച്ചു. ...

ബുര്‍ഹാന്‍ വാനിയെ കൊല്ലരുതായിരുന്നു, വിവാദ പ്രസ്താവനയുമായി കോണ്‍ഗ്രസ് നേതാവ്

ജമ്മു: അധികാരമുണ്ടായിരുന്നെങ്കില്‍ ഹിസ്ബുള്‍ ഭീകരന്‍ ബുര്‍ഹാന്‍ വാനിയെ താന്‍ ജീവനോടെ നിലനിര്‍ത്തുമായിരുന്നെന്ന വിവാദ പ്രസ്താവന നടത്തി കോണ്‍ഗ്രസ് നേതാവ് സെയ്ഫുദ്ദീന്‍ സോസ്. വാനി ജീവനോടെ ഉണ്ടായിരുന്നെങ്കില്‍ ഹിസ്ബുള്‍ ...

സമരത്തിനിടെ പാര്‍ട്ടി പ്രവര്‍ത്തകന്റെ മുഖത്തടിച്ച് കോണ്‍ഗ്രസ് നേതാവ്, ദൃശ്യങ്ങള്‍ പുറത്ത്

ഭോപ്പാല്‍: മധ്യപ്രദേശിലെ കോണ്‍ഗ്രസ് നേതാവ് അജയ് സിങ് പാര്‍ട്ടി പ്രവര്‍ത്തകന്റെ മുഖത്തടിക്കുന്ന വീഡിയോ പുറത്ത്. രാഹുല്‍ ഭയ്യാ എന്ന് വിളിക്കുന്ന അജയ് സിങ് മധ്യപ്രദേശിലെ സാഗര്‍ നഗരത്തില്‍ ...

മലപ്പുറത്ത് ദളിത് യുവതിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയതായി പരാതി; കോണ്‍ഗ്രസ് നേതാവ് ഒളിവില്‍

മലപ്പുറം: മലപ്പുറം എടപ്പാളില്‍ കോണ്‍ഗ്രസ് നേതാവ് ദളിത് യുവതിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയതായി പരാതി. കോണ്‍ഗ്രസ് നേതാവായ ചങ്ങരംകുളം മാന്തടം തൊട്ടില്‍വളപ്പില്‍ സുലൈമാനെ (45)തിരെയാണ് യുവതി പരാതി നല്‍കിയിരിക്കുന്നത്. ...

തെലുങ്കാനയില്‍ കോണ്‍ഗ്രസ് നേതാവിന് അജ്ഞാതരുടെ ആക്രമണത്തില്‍ വെടിയേറ്റു

ഹൈദരാബാദ്: തെലുങ്കാനയിലെ സെക്കന്തരാബാദില്‍ പ്രമുഖ കോണ്‍ഗ്രസ് നേതാവ് യാദഗിരിക്ക് അജ്ഞാതരുടെ ആക്രമണത്തില്‍ ഗുരുതര പരിക്ക്. ആറു തവണ വെടിയേറ്റ അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സെക്കന്തരാബാദിലെ ബോവെന്‍പള്ളിയിലെ വച്ചാണ് ...

അന്തരിച്ച കോണ്‍ഗ്രസ് നേതാവ് കാമരാജിന്റെ ജന്മദിനം ആഘോഷിക്കാനൊരുങ്ങി ബിജെപി

അന്തരിച്ച കോണ്‍ഗ്രസ് നേതാവ് കെ കാമരാജിന്റെ ജന്മദിനം ബിജെപി ആഘോഷിക്കുമെന്ന് ഷിപ്പിംഗ് വകുപ്പ് സഹമന്ത്രി പൊന്‍ രാധാകൃഷ്ണന്‍.ജൂലൈ 25ന്് ജന്മദിനാഘോഷങ്ങളില്‍ പങ്കെടുക്കുന്നതിനായി ബിജെപി ദേശീയ അദ്ധ്യക്ഷന്‍ അമിത് ...

തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് ദിനേശ് ത്രിവേദി ബിജെപിയില്‍

ഡല്‍ഹി :മുന്‍ റെയില്‍വേ മന്ത്രിയും തൃണമൂല്‍ കോണ്‍ഗ്രസ് നേതാവുമായ ദിനേശ് ത്രിവേദി ബിജെപിയില്‍ ചേര്‍ന്നു.പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് ത്രിവേദിക്ക ബിജെപിയിലേക്ക് ചേരാനുള്ള പ്രേരണ നല്‍കിയത്. മോദിയെ തനിക്ക് വളരെക്കാലം ...

Page 4 of 4 1 3 4

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist