Sunday, June 28, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

Breaking- മമതയുടെ കള്ളത്തരം പൊളിഞ്ഞു; പരിക്കേറ്റതിന് പിന്നിൽ ഗൂഢാലോചനയില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ, അപകടമാവാമെന്നും നിഗമനം

by Brave India Desk
Mar 14, 2021, 01:46 pm IST
in India
Share on FacebookTweetWhatsAppTelegram

കൊൽക്കത്ത: തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ബിജെപി പ്രവർത്തകർ ആക്രമിച്ചുവെന്ന മമത ബാനർജിയുടെ കള്ളത്തരം പൊളിച്ചടുക്കി തെരഞ്ഞെടുപ്പ് കമ്മീഷൻ. മമതക്ക് പരിക്കേറ്റതിന് പിന്നിൽ ഗൂഢാലോചനയില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കി. അപകടത്തിലാവാം മമതക്ക് പരിക്കേറ്റതെന്നാണ് കമ്മീഷന്റെ പ്രാഥമിക നിഗമനമെന്നാണ് സൂചന.

തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ നന്ദിഗ്രാമിൽ വെച്ചാണ് മമതക്ക് പരിക്കേറ്റത്. ആൾക്കൂട്ടത്തിനിടയിൽ നിന്നും തന്നെ ആരോ പിടിച്ചു തള്ളിയതായി മമത ബാനർജി പറഞ്ഞിരുന്നു. അപകടത്തിൽ മമതയുടെ കാലിനും മുഖത്തും ചുമലിനും പരിക്കേറ്റിരുന്നു. സംഭവത്തിന് പിന്നിൽ ബിജെപിയാണെന്ന് മമത ആരോപിച്ചിരുന്നു. എന്നാൽ ബിജെപി ആരോപണം നിഷേധിച്ചിരുന്നു.

Stories you may like

പാറ്റകൾക്കൊപ്പം ജന്തർ മന്തറിൽ അനിശ്ചിതകാല നിരാഹാര സമരവുമായി സോനം വാങ്ചുക് ; ആവശ്യം ധർമ്മേന്ദ്ര പ്രധാന്റെ രാജി

പ്രധാനമന്ത്രിയാകാനുള്ള മത്സരത്തിൽ നിന്ന് ഫഡ്നാവിസിനെ ഒഴിവാക്കാനാണ് ശ്രമം ; ബിജെപിക്കെതിരെ ഉദ്ധവ് ; പത്രസമ്മേളനത്തിൽ ചിരി നിർത്താനാകാതെ ഫഡ്നാവിസ്

മമതയോട് ചില ചോദ്യങ്ങൾ ബിജെപി ഉന്നയിച്ചിരുന്നു. എവിടെയായിരുന്നു മുഖ്യമന്ത്രിക്ക് അകമ്പടി പോകുന്ന ആംബുലൻസ്? അടിയന്തര സാഹചര്യം വന്നാൽ മുഖ്യമന്ത്രിയെ പ്രവേശിപ്പിക്കാൻ സജ്ജീകരിച്ചിരുന്ന ആശുപത്രി ഏതായിരുന്നു? എന്തു കൊണ്ടാണ് പരിക്ക് പറ്റിയെങ്കിലും അതുമായി കൊൽക്കത്ത വരെ മമത യാത്ര ചെയ്തത്? മമതയുടെ സുരക്ഷാ ചുമതല ഉണ്ടായിരുന്ന പൊലീസുകാർ എന്തു ചെയ്യുകയായിരുന്നു? ഈ ചോദ്യങ്ങളാണ് ബിജെപി ഉന്നയിച്ചത്.

അതേസമയം മമതയുടെ വാഹനം അപകടത്തിൽ പെട്ടു എന്നായിരുന്നു ദൃക്സാക്ഷി നൽകിയ മൊഴി. കൂടാതെ ജനക്കൂട്ടം തിക്കിത്തിരക്കുന്നതിനിടയിൽ മമത വാഹനത്തിന്റെ മുൻ വശത്ത് എഴുന്നേറ്റ് നിന്ന് കൈവീശി കാണിക്കുന്നതും തിക്കിലും തിരക്കിലും പെട്ട് അവർ വാഹനത്തിനുള്ളിലേക്ക് വീഴുന്നതുമായ ദൃശ്യങ്ങളും പുറത്തു വന്നിരുന്നു.

മമതയുടെ പരിക്ക് അപകടത്തെ തുടർന്നായിരുന്നു എന്ന് തെരഞ്ഞെടുപ്പ് നിരീക്ഷകരും വ്യക്തമാക്കിയിരുന്നു. 2011ലും സമാനമായ ആരോപണം മമത ബാനർജി ഉന്നയിച്ചിരുന്നു. തന്നെ വാഹനമിടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചു എന്നായിരുന്നു മമതയുടെ അന്നത്തെ ആരോപണം.

Tags: West Bengal Elections 2021BJPattackmamata banarjeeECIinjuryConspiracy
Share1TweetSendShare

Latest stories from this section

വൈഷ്ണോ ദേവി ക്ഷേത്രത്തിന് സമീപം സി.ഐ.എസ്.എഫ് സംഘം സഞ്ചരിച്ച ബസ് മറിഞ്ഞു; 8 ജവാൻമാർക്ക് പരിക്ക് ; 3 പേരുടെ നില ഗുരുതരം

സീഷെൽസ് പാർലമെന്റിൽ ചരിത്രപ്രസംഗവുമായി പ്രധാനമന്ത്രി ; മോദി അഭിസംബോധന ചെയ്യുന്ന 20-ാമത് വിദേശ പാർലമെന്റ്

രാഷ്ട്രീയം പാർട്ട് ടൈം ജോലിയല്ല, വരുന്നു പോകുന്നു എന്ന രീതി ശരിയല്ല; രാഹുൽ ഗാന്ധിക്കെതിരെ ശർമിഷ്ഠ മുഖർജി; കോൺഗ്രസിന്റേത് പരാജയമെന്ന് വിമർശനം

ഇന്ത്യൻ സമുദ്രത്തെ ‘അവസരങ്ങളുടെ സമുദ്രമാക്കും; വലിപ്പത്തിലല്ല, പരസ്പര ബഹുമാനത്തിലാണ് ഇന്ത്യയുടെ വിശ്വാസം; ‘മഹാസാഗർ’ ദർശനം വ്യക്തമാക്കി മോദി

Discussion about this post

Latest News

പാറ്റകൾക്കൊപ്പം ജന്തർ മന്തറിൽ അനിശ്ചിതകാല നിരാഹാര സമരവുമായി സോനം വാങ്ചുക് ; ആവശ്യം ധർമ്മേന്ദ്ര പ്രധാന്റെ രാജി

പാറ്റകൾക്കൊപ്പം ജന്തർ മന്തറിൽ അനിശ്ചിതകാല നിരാഹാര സമരവുമായി സോനം വാങ്ചുക് ; ആവശ്യം ധർമ്മേന്ദ്ര പ്രധാന്റെ രാജി

പ്രധാനമന്ത്രിയാകാനുള്ള മത്സരത്തിൽ നിന്ന് ഫഡ്നാവിസിനെ ഒഴിവാക്കാനാണ് ശ്രമം ; ബിജെപിക്കെതിരെ ഉദ്ധവ് ; പത്രസമ്മേളനത്തിൽ ചിരി നിർത്താനാകാതെ ഫഡ്നാവിസ്

പ്രധാനമന്ത്രിയാകാനുള്ള മത്സരത്തിൽ നിന്ന് ഫഡ്നാവിസിനെ ഒഴിവാക്കാനാണ് ശ്രമം ; ബിജെപിക്കെതിരെ ഉദ്ധവ് ; പത്രസമ്മേളനത്തിൽ ചിരി നിർത്താനാകാതെ ഫഡ്നാവിസ്

വൈഷ്ണോ ദേവി ക്ഷേത്രത്തിന് സമീപം സി.ഐ.എസ്.എഫ് സംഘം സഞ്ചരിച്ച ബസ് മറിഞ്ഞു; 8 ജവാൻമാർക്ക് പരിക്ക് ; 3 പേരുടെ നില ഗുരുതരം

വൈഷ്ണോ ദേവി ക്ഷേത്രത്തിന് സമീപം സി.ഐ.എസ്.എഫ് സംഘം സഞ്ചരിച്ച ബസ് മറിഞ്ഞു; 8 ജവാൻമാർക്ക് പരിക്ക് ; 3 പേരുടെ നില ഗുരുതരം

സീഷെൽസ് പാർലമെന്റിൽ ചരിത്രപ്രസംഗവുമായി പ്രധാനമന്ത്രി ; മോദി അഭിസംബോധന ചെയ്യുന്ന 20-ാമത് വിദേശ പാർലമെന്റ്

സീഷെൽസ് പാർലമെന്റിൽ ചരിത്രപ്രസംഗവുമായി പ്രധാനമന്ത്രി ; മോദി അഭിസംബോധന ചെയ്യുന്ന 20-ാമത് വിദേശ പാർലമെന്റ്

സൗദി അറേബ്യയിൽ ആരാംകോയുടെ ഹെലികോപ്റ്റർ തകർന്ന് വീണ് അപകടം ; 14 മരണം

മലിംഗയുടെ യോർക്കറുകൾ കോഹ്‌ലിയെ വിറപ്പിച്ചപ്പോൾ; 2011 ഫൈനലിലെ അണിയറക്കഥ

മലിംഗയുടെ യോർക്കറുകൾ കോഹ്‌ലിയെ വിറപ്പിച്ചപ്പോൾ; 2011 ഫൈനലിലെ അണിയറക്കഥ

രാഷ്ട്രീയം പാർട്ട് ടൈം ജോലിയല്ല, വരുന്നു പോകുന്നു എന്ന രീതി ശരിയല്ല; രാഹുൽ ഗാന്ധിക്കെതിരെ ശർമിഷ്ഠ മുഖർജി; കോൺഗ്രസിന്റേത് പരാജയമെന്ന് വിമർശനം

രാഷ്ട്രീയം പാർട്ട് ടൈം ജോലിയല്ല, വരുന്നു പോകുന്നു എന്ന രീതി ശരിയല്ല; രാഹുൽ ഗാന്ധിക്കെതിരെ ശർമിഷ്ഠ മുഖർജി; കോൺഗ്രസിന്റേത് പരാജയമെന്ന് വിമർശനം

കോച്ചിന്റെ കണ്ണുനിറച്ച ദിനം, സർപ്രൈസുമായി വീട്ടിലെത്തി വിരാടിന്റെ സഹോദരൻ; താക്കോൽ കയ്യിൽ വച്ചപ്പോൾ കണ്ടത് ‘കോഹ്‌ലി മാജിക്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology