മതപരിവർത്തനം ചെറുത്ത പെൺകുട്ടി ആത്മഹത്യ ചെയ്ത കേസ്; തമിഴ്നാട് സർക്കാരിന്റെ വീഴ്ചകളും പാളിച്ചകളും തെളിവ് നശിപ്പിക്കൽ ശ്രമങ്ങളും ചൂണ്ടിക്കാട്ടി ദേശീയ ബാലാവകാശ കമ്മീഷൻ
ചെന്നൈ: തമിഴ്നാട്ടിൽ മതപരിവർത്തനം ചെറുത്ത പെൺകുട്ടി ആത്മഹത്യ ചെയ്യേണ്ടി വന്ന സംഭവത്തിൽ സർക്കാരിന്റെ വീഴ്ചകളും പാളിച്ചകളും തെളിവ് നശിപ്പിക്കൽ ശ്രമങ്ങളും തുറന്നു കാട്ടി ദേശീയ ബാലാവകാശ കമ്മീഷൻ. ...