corona virus

രാജ്യത്ത് കൊറോണ രോഗബാധിതര്‍ 75000ത്തിലേക്ക്;​ 24 മണിക്കൂറിനിടയില്‍ റിപ്പോര്‍ട്ട് ചെയ്തത് 122 മരണങ്ങളും 3,525 പുതിയ കേസുകളും

ജവാന്മാര്‍ക്ക് കൊറോണ സ്ഥിരീകരിച്ചു; കണ്ണൂര്‍ വിമാനത്താവളത്തിലെ സിഐഎസ്‌എഫ്‌ ഓഫീസ് അടച്ചു

കണ്ണൂര്‍: അന്താരാഷ്ട്ര വിമാനത്താവളത്തിലെ സിഐഎസ്‌എഫ് ജവാന്മാര്‍ക്ക് കൊറോണ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് സിഐഎസ്‌എഫ് ഓഫീസ് അടച്ചു. ഓഫീസ് അണുവിമുക്തമാക്കിയ ശേഷം തുറന്ന് പ്രവര്‍ത്തിക്കും. ലോക്ക്ഡൗണ്‍ അവധി കഴിഞ്ഞെത്തിയ അമ്പതോളം ...

ലിഫ്റ്റിന് വേണ്ടി കുഴിച്ച കുഴിയില്‍ വീണ് നാലുവയസ്സുകാരന് ദാരുണാന്ത്യം;സംഭവം കണ്ണൂരില്‍

ആരോഗ്യപ്രവര്‍ത്തകയ്ക്ക് കൊറോണ; പ്രതിരോധ കുത്തിവയ്പ്പിനെത്തിയ 64 കുഞ്ഞുങ്ങളും അമ്മമാരും നിരീക്ഷണത്തില്‍, എറണാകുളം ജില്ലയിലുള്ളത് ഉറവിടം കണ്ടെത്താത്ത മൂന്ന് പോസറ്റീവ് കേസുകൾ

കൊച്ചി: പ്രാഥമികാരോ​ഗ്യ കേന്ദ്രത്തിൽ പ്രതിരോധ കുത്തിവെപ്പ് നടത്തിയ ആരോഗ്യ പ്രവര്‍ത്തകയ്ക്ക് കൊറോണ സ്ഥിരീകരിച്ചതിന് പിന്നാലെ ചൊവ്വരയില്‍ 64 കുഞ്ഞുങ്ങളും അമ്മമാരും കൊറോണ നിരീക്ഷണത്തില്‍. ആലുവ ശ്രീമൂല നഗരം ...

രാജ്യത്ത് കൊറോണ രോഗബാധിതര്‍ 75000ത്തിലേക്ക്;​ 24 മണിക്കൂറിനിടയില്‍ റിപ്പോര്‍ട്ട് ചെയ്തത് 122 മരണങ്ങളും 3,525 പുതിയ കേസുകളും

ഇന്ത്യയില്‍ കൊറോണ ബാധിതര്‍ നാലര ലക്ഷത്തിലേക്ക്; മരണം 14,011 ആയി

രാജ്യത്ത് കൊറോണ വൈറസ് രോ​ഗബാധിതരുടെ എണ്ണം 4,40,215 ആയി. 14,011 പേര്‍ ആണ് രോ​ഗം മൂലം മരണപ്പെട്ടത്. മഹാരാഷ്ട്രയില്‍ ഇന്നലെ മാത്രം 248 പേരാണ് കൊറോണ ബാധിച്ച്‌ ...

വീരമൃത്യു വരിച്ച അശ്വിനി യാദവിന്റെ കുടുംബത്തിൽ ഒരാൾക്ക് സർക്കാർ ജോലി : ഭാവി ഭദ്രമാക്കാൻ 50 ലക്ഷം ധനസഹായം പ്രഖ്യാപിച്ച് യു.പി സർക്കാർ

കൊറോണ പ്രതിരോധം; പൊലീസ് സ്റ്റേഷനുകളിലും ആശുപത്രികളിലും ജയിലുകളിലും കൊറോണ ഹെല്‍പ് ഡെസ്‌കുകള്‍ സ്ഥാപിക്കാന്‍ നിര്‍ദ്ദേശം നല്‍കി യോഗി ആദിത്യനാഥ്

ലഖ്നൗ: കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കി ഉത്തര്‍പ്രദേശ് സര്‍ക്കാര്‍. സംസ്ഥാനത്തെ എല്ലാ പൊലീസ് സ്റ്റേഷനുകളിലും ആശുപത്രികളിലും ജയിലുകളിലും കൊറോണ ഹെല്‍പ് ഡെസ്‌കുകള്‍ സ്ഥാപിക്കാന്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ...

നൊവാക്​ ദ്യോകോവിചിനും ഭാര്യക്കും​ കൊറോണ സ്ഥിരീകരിച്ചു​

നൊവാക്​ ദ്യോകോവിചിനും ഭാര്യക്കും​ കൊറോണ സ്ഥിരീകരിച്ചു​

സാ​ഗ്​​റ​ബ്​: സെര്‍ബിയയുടെ ലോക ഒന്നാം നമ്പര്‍ ടെന്നീസ്​ താരം നൊവാക്​ ദ്യേകോവിചിന്​ കൊറോണ​ സ്ഥിരീകരിച്ചു. ദ്യോകോവിചിന്റെ നേതൃത്വത്തില്‍ ഒരുക്കിയ അഡ്രിയ ടൂറില്‍ പ​ങ്കെടുത്ത ക്രൊയേഷ്യയുടെ ബോര്‍ണ കോറിക്​, ...

വൃദ്ധനെ കല്ലെറിഞ്ഞ് കൊന്നു;സംഭവം തിരുവനന്തപുരത്ത്‌

കോഴിക്കോട് കൊറോണ നിരീക്ഷണത്തിലായിരുന്ന മധ്യവയസ്കൻ ക്വാറന്റീന്‍ സെന്ററില്‍ രക്തം ഛര്‍ദ്ദിച്ച്‌ മരിച്ച നിലയിൽ; സ്രവം പരിശോധനക്കയച്ചു

കോഴിക്കോട്: കോഴിക്കോട് കൊറോണ നിരീക്ഷണത്തിലായിരുന്ന മധ്യവയസ്കന്‍ മരിച്ചു. കുന്ദമംഗലം സ്വദേശി കമ്പീര്‍(52) ആണ് നിരീക്ഷണത്തിലിരിക്കെ മരിച്ചത്. അഞ്ച് ദിവസം മുന്‍പാണ് ദുബായില്‍ നിന്ന് ഇയാള്‍ കണ്ണൂര്‍ വിമാനത്താവളത്തില്‍ ...

ഭീകരരെത്തുമെന്ന് കോഴിക്കോട് വിമാനത്താവളത്തിലേക്ക് സന്ദേശം; ബെംഗളൂരുവില്‍ കനത്ത ജാഗ്രതാ നിര്‍ദ്ദേശം

കരിപ്പൂര്‍ വിമാനത്താവളത്തിലെ ജീവനക്കാരന് കൊറോണ; കൂടുതല്‍ പേര്‍ നിരീക്ഷണത്തില്‍

മലപ്പുറം: കരിപ്പൂര്‍ വിമാനത്താവളത്തിലെ ജീവനക്കാരന് കൊറോണ സ്ഥിരീകരിച്ചു. കോഴിക്കോട് നടുവണ്ണൂര്‍ സ്വദേശിക്കാണ് രോ​ഗം സ്ഥിരീകരിച്ചത്. നേരത്തെ രോ​ഗം സ്ഥിരീകരിച്ച വിമാനത്താവള ജീവനക്കാരുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഉള്‍പ്പെട്ട ആളാണ് ഈ ...

​’നിയ​ന്ത്ര​ണ​ങ്ങ​ള്‍ പി​ന്‍​വ​ലി​ക്ക​പ്പെ​ടു​മ്പോ​ള്‍ ജാ​ഗ്ര​ത കൈ​വി​ട​രു​ത്, അ​തീ​വ ജാ​ഗ്ര​ത കൂ​ടി​യേ തീ​രൂ’; വീ​ണ്ടും മു​ന്ന​റി​യി​പ്പു​മാ​യി ലോ​കാ​രോ​ഗ്യ സം​ഘ​ട​ന

​’നിയ​ന്ത്ര​ണ​ങ്ങ​ള്‍ പി​ന്‍​വ​ലി​ക്ക​പ്പെ​ടു​മ്പോ​ള്‍ ജാ​ഗ്ര​ത കൈ​വി​ട​രു​ത്, അ​തീ​വ ജാ​ഗ്ര​ത കൂ​ടി​യേ തീ​രൂ’; വീ​ണ്ടും മു​ന്ന​റി​യി​പ്പു​മാ​യി ലോ​കാ​രോ​ഗ്യ സം​ഘ​ട​ന

ജ​നീ​വ: കൊറോണ ബാ​ധി​ത​രു​ടെ എ​ണ്ണം ഉ​യ​രു​ന്ന​തി​നി​ടെ വീ​ണ്ടും മു​ന്ന​റി​യി​പ്പു​മാ​യി ലോ​ക​രോ​ഗ്യ സം​ഘ​ട​ന. ഇ​ന്ത്യ​യു​ള്‍​പ്പെ​ടെ പ​ല രാ​ജ്യ​ങ്ങ​ളി​ലും പ്ര​തി​രോ​ധ ന​ട​പ​ടി​യെ​ന്നോ​ണം ഏ​ര്‍​പ്പെ​ടു​ത്തി​യ ലോ​ക്ഡൗ​ണ്‍ അ​ട​ക്ക​മു​ള്ള നി​യ​ന്ത്ര​ണ​ങ്ങ​ള്‍ പി​ന്‍​വ​ലി​ക്ക​പ്പെ​ടു​മ്പോ​ള്‍ ജാ​ഗ്ര​ത ...

‘ഇന്ത്യയില്‍ കൊറോണ ബാധിതർ ലക്ഷത്തില്‍ 30.04 പേര്‍ മാത്രം, രോഗമുക്തരുടെ എണ്ണവും കൂടുന്നു’; ലോകാരോഗ്യ സംഘടനയുടെ റിപ്പോർട്ട് പുറത്ത് വിട്ട് കേന്ദ്രസർക്കാർ

‘ഇന്ത്യയില്‍ കൊറോണ ബാധിതർ ലക്ഷത്തില്‍ 30.04 പേര്‍ മാത്രം, രോഗമുക്തരുടെ എണ്ണവും കൂടുന്നു’; ലോകാരോഗ്യ സംഘടനയുടെ റിപ്പോർട്ട് പുറത്ത് വിട്ട് കേന്ദ്രസർക്കാർ

ഡല്‍ഹി: ഇന്ത്യയില്‍ കൊറോണ ബാധിക്കുന്നത് ലക്ഷത്തില്‍ 30.04 പേര്‍ക്ക് മാത്രമാണെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ വെളിപ്പെടുത്തൽ. ലോകത്തെ ഏറ്റവും താഴ്ന്ന നിരക്കാണിതെന്നും രാജ്യത്തെ രോഗമുക്തരുടെ എണ്ണം ആക്ടീവ് ...

മികച്ച നഗര ഭരണം; രാജ്യത്ത് തിരുവനന്തപുരം വീണ്ടും ഒന്നാമത്

തിരുവനന്തപുരത്ത് ഇന്ന് മുതല്‍ കര്‍ശന നിയന്ത്രണങ്ങള്‍; കൊറോണ വ്യാപന ആശങ്കയിൽ തലസ്ഥാനം

തിരുവനന്തപുരം: തിരുവനന്തപുരത്ത് ഇന്ന് മുതല്‍ ഏർപ്പെടുത്തിയിരിക്കുന്നത് കര്‍ശന നിയന്ത്രണങ്ങള്‍. ജില്ലയില്‍ കഴിഞ്ഞദിവസം കൊറോണ സ്ഥിരീകരിച്ച ഓട്ടോ ഡ്രൈവറുമായി സമ്പര്‍ക്കമുണ്ടായിരുന്നവരുടെ സ്രവ പരിശോധന ഇന്ന് തുടങ്ങും. സമ്പർക്കപ്പട്ടിക അന്തിമമാക്കുന്ന ...

സിവില്‍ സര്‍വീസ് അഴിമതി രഹിതമാക്കാന്‍ സോഷ്യല്‍ ഓഡിറ്റിംഗ് ഏര്‍പ്പെടുത്തണമെന്ന് മന്ത്രി വി. എസ്.സുനില്‍കുമാര്‍

ആരോഗ്യപ്രവര്‍ത്തകയ്ക്ക് കൊറോണ; സമ്പർക്ക പട്ടികയിലുൾപ്പെട്ട മന്ത്രി വിഎസ് സുനില്‍കുമാര്‍ കൊറോണ നിരീക്ഷണത്തില്‍

തിരുവനന്തപുരം: സംസ്ഥാന കൃഷി മന്ത്രി വിഎസ് സുനില്‍കുമാര്‍ കൊറോണ നിരീക്ഷണത്തില്‍ പ്രവേശിച്ചു. ആരോഗ്യപ്രവര്‍ത്തകയ്ക്ക് കൊറോണ സ്ഥിരീകരിച്ചതിന് പിന്നാലെയാണ് മന്ത്രി സ്വയം കൊറോണ നിരീക്ഷണത്തില്‍ പ്രവേശിച്ചത്. എറണാകുളം ജില്ലയിലെ ...

കര്‍ണാടകയില്‍ കോണ്‍ഗ്രസ്-ജെഡിഎസ് ഭരണം തുലാസില്‍: കോണ്‍ഗ്രസ് മന്ത്രി യെദ്യൂരപ്പയെ കണ്ടു, 20 എംഎല്‍എമാരുടെ പിന്തുണയുണ്ടെങ്കില്‍ ഉപമുഖ്യമന്ത്രി പദം നല്‍കാമെന്ന് വാഗ്ദാനം

ക​ര്‍​ണാട​ക​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ലും ഇനി കൊറോണ ചി​കി​ത്സ ; സർക്കാർ മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്ത്

ബെംഗളൂരു: ക​ര്‍​ണാ​ട​ക​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ലും ഇനി കൊറോണ ചി​കി​ത്സ. ഇ​തി​നാ​യു​ള്ള മാ​ര്‍​ഗ​നി​ര്‍​ദേ​ശ​ങ്ങ​ള്‍ സ​ര്‍​ക്കാ​ര്‍ പു​റ​ത്തി​റ​ക്കി സ​ര്‍​ക്കാ​ര്‍ ആ​ശു​പ​ത്രി​ക​ളി​ല്‍​ നി​ന്നും റെ​ഫ​ര്‍ ചെ​യ്യു​ന്ന​ത് പ്ര​കാ​രം തെ​ര​ഞ്ഞെ​ടു​ത്ത സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ലാ​ണ് ...

മിന്നലാക്രമണത്തിൽ രാജ്യത്തിനെതിരായ രാഹുൽ ഗാന്ധിയുടെ പരാമർശം:  നടപടി റിപ്പോർട്ട് നൽകാൻ പോലിസിന് നിർദ്ദേശം

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവിന് കൊറോണ; സമ്പർക്കപട്ടികയിൽ രാഹുലടക്കമുള്ള നേതാക്കൾ

ഹൈദരാബാദ്: എ.ഐ.സി.സി തെലങ്കാന സെക്രട്ടറിയും മുതിര്‍ന്ന തെലങ്കാന കോണ്‍ഗ്രസ് നേതാവുമായ വി ഹനുമന്ത റാവുവിന് കൊറോണ സ്ഥിരീകരിച്ചു. ചികിത്സയ്ക്കായി ഹൈദരാബാദിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വൈറസ് ലക്ഷണങ്ങള്‍ ...

”അച്ഛന്‍ ഐ ടി മന്ത്രി, മകള്‍ ഐ ടി കമ്പനി ഉടമ, ഭാര്യ അതെ കമ്പനിയുടെ നോമിനി, കമ്പനിക്ക് ഞെട്ടിക്കുന്ന വളര്‍ച്ച”: പുകമറ നീക്കാന്‍ മുഖ്യമന്ത്രിയ്ക്ക് ബാധ്യതയുണ്ടെന്ന് മാധ്യമപ്രവര്‍ത്തകന്‍

സംസ്ഥാനത്ത് ഉറവിടമറിയാത്ത രോ​ഗബാധിതരുടെ എണ്ണം കൂടുന്നു; മരണനിരക്ക്,0.72 ശതമാനം ആയി, കനത്ത ആശങ്ക

തിരുവനന്തപുരം: സംസ്ഥാനത്ത് ഉറവിടമറിയാത്ത രോ​ഗബാധിതരുടെ എണ്ണം കൂടുന്നത് ആശങ്ക പടർത്തുന്നു. ഇതുവരെ കൊറോണ സ്ഥിരീകരിച്ചവരില്‍ 86.31 ശതമാനംപേരും പുറത്തുനിന്നുവന്നവരെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ശനിയാഴ്ചവരെ രോഗംസ്ഥിരീകരിച്ചവര്‍ 3039 പേരാണ്. ...

ശ്രീചിത്രയില്‍ നിരീക്ഷണത്തില്‍ കഴിഞ്ഞ 176 പേര്‍ക്കും കൊറോണ വൈറസ് ബാധയില്ല: ആശ്വാസമായി പരിശോധനാഫലം പുറത്ത്

ഇന്ത്യയില്‍ കൊറോണ രോഗമുക്തി നിരക്കിൽ വൻ വർദ്ധനവ്; ഇതുവരെ രോ​ഗമുക്തി നേടിയത് 2,13,830 പേര്‍, രോഗമുക്തി നിരക്ക് 54.13% ആയി

ഡല്‍ഹി: രാജ്യത്തെ കൊറോണ രോഗമുക്തി നിരക്കിൽ വൻ വർദ്ധനവ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ രാജ്യത്ത് 9,120 പേര്‍ക്കാണ് രോഗം ഭേദമായത്. ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 2,13,830 ...

വൃദ്ധനെ കല്ലെറിഞ്ഞ് കൊന്നു;സംഭവം തിരുവനന്തപുരത്ത്‌

കൊറോണ നിരീക്ഷണത്തിലിരുന്ന വീട്ടമ്മ മരിച്ചു; സ്രവം പരിശോധനക്കയച്ചു

ഇടുക്കിയിൽ കൊറോണ നിരീക്ഷണത്തിലിരുന്ന വീട്ടമ്മ മരിച്ചു. ബൈസൺവാലിക്കടുത്ത് മുട്ടുകാട് സ്വദേശിയായ ഈശ്വരി(46) ആണ് മരിച്ചത്. വ്യാഴാഴ്ച ആണ് ഇവർ തമിഴ്നാട്ടിൽ നിന്നെത്തിയത്. ക്യാൻസർ രോ​ഗത്തിന് ചികിത്സയിലായിരുന്നു. സ്രവം ...

‘സുനിലിന് ചികിത്സ കിട്ടിയില്ല’; ​ഗുരുതര ആരോപണവുമായി കണ്ണൂരില്‍ കൊറോണ ബാധിച്ച്‌ മരിച്ച എക്‌സൈസ് ഉദ്യോഗസ്ഥന്റെ കുടുംബം

‘സുനിലിന് ചികിത്സ കിട്ടിയില്ല’; ​ഗുരുതര ആരോപണവുമായി കണ്ണൂരില്‍ കൊറോണ ബാധിച്ച്‌ മരിച്ച എക്‌സൈസ് ഉദ്യോഗസ്ഥന്റെ കുടുംബം

കണ്ണൂര്‍: കണ്ണൂരില്‍ കൊറോണ ബാധിച്ച്‌ മരിച്ച എക്‌സൈസ് ഉദ്യോഗസ്ഥന് ചികിത്സ കിട്ടിയില്ലെന്ന് പരാതി. ചികിത്സ കിട്ടുന്നില്ലെന്ന് സുനില്‍ പറഞ്ഞിരുന്നതായി ബന്ധുക്കള്‍ പറയുന്നു. തന്നെ ആരും തിരിഞ്ഞു നോക്കുന്നില്ലെന്ന് ...

ലാബ് റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ സര്‍ക്കാര്‍ പുറത്ത് വിടുന്ന കണക്കുകളില്ല: കേരളം കൊവിഡ് രോഗബാധിതരുടെ യഥാര്‍ത്ഥ കണക്കുകള്‍ മറച്ചുവെക്കുന്നുവെന്ന ആരോപണം ശരിവച്ച് രേഖകള്‍

സംസ്ഥാനത്ത് 127 പേര്‍ക്കുകൂടി കൊറോണ; എല്ലാ ജില്ലകളിലും രോഗികള്‍, സമ്പര്‍ക്കം വഴി മൂന്നുപേര്‍ക്കും രോ​ഗബാധ

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 127 പേര്‍ക്കു കൂടി കൊറോണ സ്ഥിരീകരിച്ചു. 57 പേര്‍ രോഗമുക്തി നേടിയതായും കൊറോണ അവലോകന യോഗത്തിനു ശേഷം മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ ...

രാജ്യത്ത് കൊറോണ രോഗബാധിതര്‍ 75000ത്തിലേക്ക്;​ 24 മണിക്കൂറിനിടയില്‍ റിപ്പോര്‍ട്ട് ചെയ്തത് 122 മരണങ്ങളും 3,525 പുതിയ കേസുകളും

തിരുവനന്തപുരത്ത് സമ്പര്‍ക്കത്തിലൂടെ കൊറോണ സ്ഥിരീകരിച്ച ഓട്ടോ ഡ്രൈവറുടെ രോഗ ഉറവിടം കണ്ടെത്താനായില്ല; ആശങ്കയോടെ തലസ്ഥാനം

തിരുവനന്തപുരം: തിരുവനന്തപുരത്ത് സമ്പര്‍ക്കത്തിലൂടെ കോവിഡ് സ്ഥിരീകരിച്ച 52കാരനായ ഓട്ടോ ഡ്രൈവറുടെ രോഗ ഉറവിടം കണ്ടെത്താനായില്ല. ഇദ്ദേഹത്തിന്റെ സമ്പര്‍ക്കപട്ടിക രേഖപ്പെടുത്തുന്നത് ശ്രമകരമാകുമെന്നാണ് സൂചന. ഓട്ടോ ഡ്രൈവര്‍ ജില്ലയില്‍ വ്യാപകമായി ...

കൊവിഡ് രോഗബാധിതന്‍ നിയമസഭയില്‍: വോട്ട് ചെയ്ത് മടങ്ങി

കൊവിഡ് രോഗബാധിതന്‍ നിയമസഭയില്‍: വോട്ട് ചെയ്ത് മടങ്ങി

ഭോപ്പാൽ: കൊറോണ ബാധിതനായ മധ്യപ്രദേശിലെ കോൺഗ്രസ് എംഎൽഎയും ഇന്ന് നടന്ന രാജ്യസഭാ വോട്ടെടുപ്പിൽ പങ്കെടുത്തു. പിപിഇ കിറ്റ് ധരിച്ചാണ് കോൺഗ്രസ് എംഎൽഎ കുനാൽ ചൗധരി ഭോപ്പാലിലെ നിയമസഭയിൽ ...

Page 7 of 65 1 6 7 8 65

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist