corona virus

കൊറോണയക്ക് പിന്നാലെ ചൈനയിൽ പുതിയ വൈറസിനെ കണ്ടെത്തി; മനുഷ്യരില്‍ പകരാന്‍ സാധിക്കുന്ന മഹാമാരിയാകാൻ സാധ്യതയെന്ന് ​ഗവേഷകർ

കൊറോണയക്ക് പിന്നാലെ ചൈനയിൽ പുതിയ വൈറസിനെ കണ്ടെത്തി; മനുഷ്യരില്‍ പകരാന്‍ സാധിക്കുന്ന മഹാമാരിയാകാൻ സാധ്യതയെന്ന് ​ഗവേഷകർ

ലണ്ടന്‍: ലോകം കൊറോണയെ നേരിടുന്നതിനിടെ ചൈനയിൽ വീണ്ടും ഒരു വൈറസിനെ കണ്ടെത്തി. കൊറോണ പോലെ പടര്‍ന്നു പിടിക്കാന്‍ ശേഷിയുള്ള പുതിയൊരു തരം വൈറസിനെയാണ് ഗവേഷകര്‍ ചൈനയില്‍ കണ്ടെത്തിയത്. ...

ലോകാരോഗ്യ സംഘടനയുടെ കോവിഡ് പ്രതിരോധ നിർദേശങ്ങളിൽ നിന്നും തന്ത്രപരമായി പിന്മാറി : ഇന്ത്യയ്ക്ക് ഫലപ്രദമായത് സ്വന്തം അനുഭവങ്ങൾ

‘കൊറോണ വാക്‌സിന്‍ ഒരു വര്‍ഷത്തിനകം ലഭിച്ചേക്കാം’: രണ്ട് മാസമെങ്കിലും നേരത്തെ തന്നെ ലഭിച്ചേക്കുമെന്ന് ലോകാരോഗ്യ സംഘടന

ജനീവ: കൊറോണ വാക്‌സിന്‍ ഒരു വര്‍ഷത്തിനകം തന്നെ ലഭിക്കാന്‍ സാധ്യതയുണ്ടെന്ന് ലോകാരോഗ്യ സംഘടന. ചിലപ്പോള്‍ പ്രതീക്ഷിച്ചതിലും രണ്ട് മാസമെങ്കിലും നേരത്തെ തന്നെ വാക്‌സിന്‍ ലഭിച്ചേക്കുമെന്നും ലോകാരോഗ്യ സംഘടനാ ...

പൊതുപ്രവര്‍ത്തകര്‍ക്ക് മാതൃകാ പെരുമാറ്റചട്ടം ആവശ്യം;പൊതു പ്രസംഗങ്ങളുടെ നിലവാരം ഉയരണമെന്നും വെങ്കയ്യ നായിഡു

‘അണ്‍ലോക്ക് ഘട്ടത്തിലേക്ക് കടക്കുമ്പോള്‍ കൊറോണ തടയാനുള്ള മുന്‍ കരുതലുകള്‍ ജനങ്ങള്‍ സ്വയം സ്വീകരിക്കണം’; പ്രതിസന്ധിയെ ജനങ്ങള്‍ കൂട്ടമായി നേരിടണമെന്ന് ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു

ഡല്‍ഹി: ലോക്ക് ഡൗണില്‍ നിന്ന് അണ്‍ലോക്ക് ഘട്ടത്തിലേക്ക് കടക്കുമ്പോള്‍ കൊറോണ വൈറസിനെ തടയാനുള്ള മുന്‍ കരുതലുകള്‍ ജനങ്ങള്‍ സ്വയം സ്വീകരിക്കണമെന്ന് ഉപ രാഷ്ട്രപതി വെങ്കയ്യനായിഡു. ഈ ആരോഗ്യ ...

കൊറോണ ബാധിതരുടെ ശുക്ലത്തിലും കൊറോണ വൈറസിന്റെ സാന്നിധ്യം കണ്ടെത്തി; ഞെട്ടിക്കുന്ന പഠന റിപ്പോര്‍ട്ട് പുറത്ത്

എട്ട് സംസ്ഥാനങ്ങളില്‍ കൊറോണ വ്യാപനം ആശങ്കാജനകമെന്ന് കേന്ദ്ര സര്‍ക്കാര്‍; പരിശോധന കൂട്ടാനും, ജാഗ്രത പാലിക്കാനും നിര്‍ദേശം

ഡല്‍ഹി: രാജ്യത്തെ ഏട്ടു സംസ്ഥാനങ്ങളില്‍ കൊറോണ വ്യാപനം ആശങ്കാജനകമെന്ന് കേന്ദ്രസര്‍ക്കാര്‍. വൈറസ് വ്യാപനം തടയാന്‍ പരിശോധകള്‍ ഇനിയും കൂട്ടാനാണ് കേന്ദ്രസര്‍ക്കാ‍ര്‍ നിര്‍ദ്ദേശം. പ്രതിദിന രോഗബാധ ഇത്യാദമായി ഇന്ത്യയില്‍ ...

കോവിഡ്-19 രോഗബാധ : ഗൾഫിൽ നാല് മലയാളികൾ കൂടി മരിച്ചു

കൊറോണ വൈറസ് ബാധ; ഡല്‍ഹിയില്‍ മുതിര്‍ന്ന ഡോക്​ടര്‍​ മരിച്ചു

ഡല്‍ഹി : കൊറോണ ബാധിച്ച്‌​ ലോക്​നായക്​ ജയപ്രകാശ്​ സര്‍ക്കാര്‍ ആശുപത്രിയിലെ മുതിര്‍ന്ന ഡോക്​ടര്‍ മരിച്ചു. അനസ്​തേഷ്യോളജിസ്​റ്റായ അസീം ഗുപ്​തയാണ് (56)​ ശനിയാഴ്​ച രാത്രി മരിച്ചത്​. സാകേതിലെ മാക്​സ്​ ...

ഉദ്ധവിന്റെ അയോധ്യ സന്ദര്‍ശനം: സാക്ഷ്യം വഹിക്കാന്‍ ശിവസേനക്കാര്‍ പ്രത്യേക ട്രെയിനിൽ അയോധ്യയിലേക്ക്

കൊറോണ വ്യാപനം തുടരുന്നു; മ​ഹാ​രാ​ഷ്ട്ര​യി​ല്‍ ഈ മാസം 30ന് ​ശേ​ഷ​വും ലോ​ക്ക്ഡൗ​ണ്‍ തു​ട​രുമെന്ന് ഉ​ദ്ധ​വ് താ​ക്ക​റെ

മും​ബൈ: മ​ഹാ​രാ​ഷ്ട്ര​യി​ല്‍ ലോ​ക്ക്ഡൗ​ണ്‍ ജൂ​ണ്‍ 30ന് ​ശേ​ഷ​വും തു​ട​രു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി ഉ​ദ്ധ​വ് താ​ക്ക​റെ. രോ​ഗ​ബാ​ധ കു​റ​യാ​ത്ത സാ​ഹ​ച​ര്യ​ത്തെ തു​ട​ര്‍​ന്നാ​ണ് തീ​രു​മാ​നം ഉണ്ടായിരിക്കുന്നത്. ലോ​ക്ക്ഡൗ​ണ്‍ ഇ​ള​വു​ക​ള്‍ ഘ​ട്ടം ഘ​ട്ട​മാ​യി ...

ഉംപുൻ ചുഴലിക്കാറ്റിനെ നേരിടാൻ കേന്ദ്രസർക്കാരിന്റെ എല്ലാ സഹായങ്ങളും ഉറപ്പു നൽകി പ്രധാനമന്ത്രി, രാജ്യം പൂർണ്ണസജ്ജമെന്ന് അമിത് ഷാ

‘പ്രധാനമന്ത്രി മോദിയുടെ നേതൃത്വത്തിനു കീഴില്‍ ഇന്ത്യ ‘രണ്ടു പോരാട്ടങ്ങളും’ വിജയിക്കും,; മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് ഇന്ത്യയിലെ രോഗവ്യാപനത്തോത് കുറവെന്ന് അമിത് ഷാ

ഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിനു കീഴില്‍ ഇന്ത്യ 'രണ്ടു പോരാട്ടങ്ങളും' വിജയിക്കാന്‍ പോവുകയാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. കൊറോണക്ക് എതിരായ പോരാട്ടത്തെയും കിഴക്കന്‍ ...

“യുവതികളെ കയറ്റാത്തത് സര്‍ക്കാരിന് താല്‍പര്യമില്ലാത്തത് കൊണ്ട്. അല്ലാതെ ശരണം വിളി കണ്ട് പേടിച്ചിട്ടല്ല”: കടകംപള്ളി സുരേന്ദ്രന്‍

‘തിരുവനന്തപുരത്തെ സാഹചര്യം സങ്കീര്‍ണം’: ഉറവിടം കണ്ടെത്താനാകാത്ത രോഗികളുടെ കാര്യത്തില്‍ ആശങ്കയുണ്ടെന്ന് കടകംപള്ളി സുരേന്ദ്രന്‍

തിരുവനന്തപുരം: തിരുവനന്തപുരത്തെ സാഹചര്യം സങ്കീര്‍ണമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. ജില്ലയില്‍ കൊറോണ ബാധിതരുടെ എണ്ണം കുറവാണെങ്കിലും ഉറവിടം കണ്ടെത്താനാകാത്ത രോഗികളുടെ കാര്യത്തില്‍ ആശങ്കയുണ്ട്. ഈ സാഹചര്യത്തില്‍ ജില്ലയില്‍ ...

‘ഭാരതമാതാവിനെ തൊടാനെത്തിയവര്‍ക്ക് ശക്തമായ തിരിച്ചടി നല്‍കിയിട്ടുണ്ട്’: ചൈന അതിര്‍ത്തി കടന്നിട്ടില്ലെന്ന് നരേന്ദ്രമോദി

‘രാജ്യം തുറക്കൽ തുടരും, വെല്ലുവിളികള്‍ക്ക് ശേഷം രാജ്യം കൂടുതല്‍ ശക്തമായി വളര്‍ന്നുവെന്നാണ് ഇന്നലെകള്‍ വ്യക്തമാക്കുന്നത്’; ജാഗ്രത കൈവെടിയരുതെന്ന് പ്രധാനമന്ത്രി

ഡൽഹി: കൊറോണ ഭീതി അകന്നിട്ടില്ലെങ്കിലും രാജ്യം വീണ്ടും തുറക്കുന്നത് തുടരുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ജാഗ്രതയുടെ ആവശ്യകത ഊന്നിപ്പറഞ്ഞായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മന്‍കി ബാത്ത് പ്രസംഗം. ...

മെഡിക്കല്‍ ബില്‍ സ്റ്റാന്‍ഡിങ് കമ്മിറ്റിക്ക് വിട്ടു, ഡോക്ടര്‍മാരുടെ സമരം നിര്‍ത്തിവച്ചു

മലപ്പുറത്ത് ഡോക്ടർമാരടക്കം അഞ്ച് ആരോ​ഗ്യപ്രവർത്തകർക്ക് കൊറോണ; കണ്ടെത്തിയത് സമൂഹവ്യാപനം അറിയാനായി നടത്തിയ സെന്റിനൽ പരിശോധനയിൽ, ജില്ലയിൽ സ്ഥിതി ​ഗുരുതരം

മലപ്പുറത്ത് അഞ്ച് ആരോ​ഗ്യപ്രവർത്തകർക്ക് കൊറോണ സ്ഥിരീകരിച്ചു. രണ്ട് ഡോക്ടർമാർക്കും മൂന്ന് നഴ്സുമാർക്കും ആണ് രോ​ഗം സ്ഥിരീകരിച്ചത്. സമൂഹവ്യാപനം അറിയാനായി നടത്തിയ സെന്റിനൽ സർവൈലൻസ് പരിശോധനയിൽ ആണ് രോ​ഗം ...

കീഴാറ്റൂരിലെ സമരത്തില്‍ കേന്ദ്രം ഇടപെടുന്നു: ‘പരിസ്ഥിതി ആഘാതപഠനം നടത്തണമെന്ന ബിജെപി ആവശ്യം ഗൗരവമായി എടുക്കുമെന്ന് കേന്ദ്രമന്ത്രി

കൊറോണ പ്രതിസന്ധി; കേന്ദ്ര ആരോ​ഗ്യമന്ത്രിയുടെ നേതൃത്വത്തിൽ കേന്ദ്രമന്ത്രിസഭാസമിതി യോ​ഗം ഇന്ന്

ഡൽഹി: കൊറോണ പ്രതിസന്ധി ചർച്ച ചെയ്യാൻ കേന്ദ്രമന്ത്രിസഭാസമിതി യോ​ഗം ഇന്ന് ചേരും. രാവിലെ 11.30 ക്ക് കേന്ദ്ര ആരോ​ഗ്യമന്ത്രി ഹർഷവർദ്ധന്റെ നേതൃത്വത്തിലാണ് യോ​ഗം ചേരുന്നത്. അതേസമയം കൊറോണ ...

മികച്ച നഗര ഭരണം; രാജ്യത്ത് തിരുവനന്തപുരം വീണ്ടും ഒന്നാമത്

തിരുവനന്തപുരത്ത് സ്ഥിതി അതി രൂക്ഷം; ഉറവിടം അറിയാത്ത കേസുകളിൽ വൻ വർദ്ധനവ്, കൂടുതല്‍ കണ്ടെയ്ന്‍മെന്റ് സോണുകള്‍ പ്രഖ്യാപിച്ചു, കടുത്ത നിയന്ത്രണത്തിലേക്ക്

തിരുവനന്തപുരം: തിരുവനന്തപുരത്ത് സ്ഥിതി അതി രൂക്ഷമാകുന്നു. ഉറവിടം അറിയാത്ത കേസുകൾ കൂടിക്കൊണ്ടിരിക്കുകയാണ്. കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ജില്ലയില്‍ കൂടുതല്‍ കണ്ടെയ്ന്‍മെന്റ് സോണുകള്‍ പ്രഖ്യാപിച്ചു. ആറ് വാര്‍ഡുകളിലാണ് കര്‍ശന ...

കോവിഡ് മഹാമാരിയിൽ വെളിപ്പെട്ടത് സ്വയംപര്യാപ്തതയുടെ ആവശ്യകത : ഇ-ഗ്രാമസ്വരാജ്, സ്വമിത്വ പോർട്ടലുകൾ അവതരിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി

കൊറോണ പ്രതിരോധത്തിനിടെ ആരോഗ്യ പ്രവര്‍ത്തക മരണമടഞ്ഞു; കുടുംബത്തിന് പ്രധാനമന്ത്രി ഗരീബ്‌ കല്യാൺ യോജനയുടെ ഭാ​ഗമായി 50 ലക്ഷം രൂപയുടെ ഇൻഷുറൻസ് തുക കൈമാറി

കൊറോണ പ്രതിരോധത്തിനിടെ മരണമടഞ്ഞ ആരോഗ്യ പ്രവര്‍ത്തകയ്ക്ക് 50 ലക്ഷം രൂപയുടെ ഇൻഷുറൻസ് തുക കൈമാറി. അപകടത്തില്‍ മരണമടഞ്ഞ തിരുവനന്തപുരം ആര്യനാട് പറണ്ടോട് സ്വദേശിയും നെടുമങ്ങാട് ജില്ലാ ആശുപത്രിയിലെ ...

ശബരിമല വിഷയം ; “തന്നെയാരും സമീപിച്ചിട്ടില്ല ; സമീപിക്കുമ്പോള്‍ നിലപാട് വ്യക്തമാക്കും ”  മനു അഭിഷേക് സിങ്‌വി

കോ​ണ്‍​ഗ്ര​സ് നേ​താ​വ് അ​ഭി​ഷേ​ക് സിം​ഗ്‌വി​ക്കു കൊറോണ; ഹോം ​ഐ​സൊ​ലേ​ഷ​നി​ല്‍ പ്രവേശിച്ചു

ഡ​ല്‍​ഹി: മു​തി​ര്‍​ന്ന കോ​ണ്‍​ഗ്ര​സ് നേ​താ​വും അ​ഭി​ഭാ​ഷ​ക​നു​മാ​യ മ​നു അ​ഭി​ഷേ​ക് സിം​ഗ്വി​ക്കു കൊറോണ സ്ഥി​രീ​ക​രി​ച്ചു. അ​ദ്ദേ​ഹ​ത്തി​നു രോ​ഗ​ല​ക്ഷ​ണ​ങ്ങ​ള്‍ കു​റ​വാ​യി​രു​ന്നെ​ന്നാ​ണു റി​പ്പോ​ര്‍​ട്ട്. ജൂ​ലൈ ഒ​മ്പ​തു​വ​രെ ഹോം ​ഐ​സൊ​ലേ​ഷ​നി​ല്‍ തു​ട​രാ​ന്‍ സിം​ഗ്വി​യോ​ടു ...

വൃദ്ധനെ കല്ലെറിഞ്ഞ് കൊന്നു;സംഭവം തിരുവനന്തപുരത്ത്‌

കൊറോണ നി​രീ​ക്ഷ​ണ​ത്തി​ലി​രു​ന്ന​യാ​ള്‍ കു​ഴ​ഞ്ഞു​വീ​ണ് മ​രി​ച്ചു; ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റാ​ന്‍ താ​മ​സി​ച്ചെന്ന് ആരോപണവുമായി നാ​ട്ടു​കാ​ര്‍

കോ​ട്ട​യം: ജില്ലയിലെ കാ​ണ​ക്കാ​രി​യി​ല്‍ കൊറോണ നി​രീ​ക്ഷ​ണ​ത്തി​ലി​രു​ന്ന​യാ​ള്‍ കു​ഴ​ഞ്ഞു​വീ​ണ് മ​രി​ച്ചു. ക​ല്ല​മ്പാ​ര മ​നു​ഭ​വ​നി​ല്‍ മ​ഞ്ജു​നാ​ഥ് (49) ആ​ണ് മ​രി​ച്ച​ത്. ഇ​യാ​ളെ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റാ​ന്‍ താ​മ​സി​ച്ച​താ​യി നാ​ട്ടു​കാ​ര്‍ ആ​രോ​പി​ക്കുന്നു. രണ്ടു ...

മട്ടന്നൂര്‍ നഗരസഭ ചെയര്‍മാനായ ഭര്‍ത്താവ് തൊഴില്‍ രഹിതനെന്ന് കാണിച്ച് മന്ത്രി കെ.കെ ഷൈലജയുടെ വ്യാജസത്യവാങ് മൂലം, അഴിമതി പുറത്ത് വന്നിട്ടും പ്രതികരിക്കാതെ സര്‍ക്കാര്‍

‘ഉറവിടം കണ്ടെത്താനാകാത്ത കേസുകള്‍ കൂടുകയാണ്, സംസ്ഥാനത്ത് ഏത് നിമിഷവും കൊറോണ സമൂഹ വ്യാപനം ഉണ്ടായേക്കാം’; മുന്നറിയിപ്പുമായി കെ കെ ഷൈലജ

തിരുവനന്തപുരം: സംസ്ഥാനത്ത് ഏത് നിമിഷവും കൊറോണ സമൂഹ വ്യാപനം ഉണ്ടായേക്കാമെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ. ഉറവിടം കണ്ടെത്താനാകാത്ത കേസുകള്‍ കൂടുകയാണ്. തിരുവനന്തപുരത്ത് അതീവ ജാഗ്രത ആവശ്യമാണെന്നും ...

ഡി.ജി.പി ലോക്നാഥ് ബെഹ്റയ്ക്കെതിരെ സിഎജി : മൂന്നു കോടി രൂപ വകമാറ്റിയെന്ന് ആരോപണം

സംസ്ഥാനത്ത് സ്ഥിതി അതി രൂക്ഷം; ‘ജനങ്ങളുടെ ജാഗ്രത കുറയുന്നതിനാല്‍ കൊറോണ നിയന്ത്രണങ്ങള്‍ കടുപ്പിക്കുകയാണ്, ഇനി ഉപദേശമില്ല’; കര്‍ശന നടപടികളെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്റ

തിരുവനന്തപുരം: സംസ്ഥാനത്ത് കൊറോണ പ്രതിരോധത്തില്‍ ജനങ്ങളുടെ ജാഗ്രത കുറയുന്നതിനാല്‍ നിയന്ത്രണങ്ങള്‍ കടുപ്പിക്കുമെന്ന് ഡി.ജി.പി ലോക്‌നാഥ് ബെഹ്റ. ഇനി ഉപദേശമില്ലെന്നും കര്‍ശന നടപടികളിലേക്ക് കടക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്തെ ...

“എട്ടു ട്രെയിനുകളിൽ തൊഴിലാളികളെ തിരിച്ചു കൊണ്ടുവരുമെന്ന് മമത സർക്കാർ വാദം പൊളിയുന്നു : അങ്ങനെ ഒരു സംഭവത്തെക്കുറിച്ച് തന്നെ അറിവില്ലെന്ന് ഇന്ത്യൻ റെയിൽവേ

കൊറോണ വൈറസ് വ്യാപനം; പശ്ചിമ ബംഗാളിൽ ലോക്ക്ഡൗണ്‍ ജൂലായ് 31 വരെ നീട്ടി മമത സർക്കാർ

കൊല്‍ക്കത്ത: കൊറോണ വൈറസ് വ്യാപനം തടയുന്നതിനുള്ള ലോക്ക്ഡൗണ്‍ പശ്ചിമ ബംഗാള്‍ ജൂലായ് 31 വരെ നീട്ടി. സ്‌കൂളുകളും കോളേജുകളും ജൂലായ് 31 വരെ തുറക്കില്ലെന്നും ട്രെയിനുകളും മെട്രോ ...

”അച്ഛന്‍ ഐ ടി മന്ത്രി, മകള്‍ ഐ ടി കമ്പനി ഉടമ, ഭാര്യ അതെ കമ്പനിയുടെ നോമിനി, കമ്പനിക്ക് ഞെട്ടിക്കുന്ന വളര്‍ച്ച”: പുകമറ നീക്കാന്‍ മുഖ്യമന്ത്രിയ്ക്ക് ബാധ്യതയുണ്ടെന്ന് മാധ്യമപ്രവര്‍ത്തകന്‍

കണ്ടയിന്മെന്റ് സോണുകളുടെ എണ്ണത്തിൽ വർദ്ധനവ്; രോഗവ്യാപനത്തിന് ശമനമില്ല, സംസ്ഥാനം ജില്ല തിരിച്ചുള്ള ലോക്ക്ഡൗണിലേക്ക്?

തിരുവനന്തപുരം: സംസ്ഥാനത്ത് രോഗവ്യാപനം രൂക്ഷമായതോടെ ജില്ലതിരിച്ച്‌ ലോക്ക് ഡൗണിന് നീക്കം. തലസ്ഥാനത്ത് സെക്രട്ടറിയേറ്റിന്റെ പരിസര പ്രദേശത്ത് നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി. ഉറവിടം അറിയാത്ത കേസുകള്‍ കൂടുന്നതും സര്‍ക്കാരിനെ അലട്ടുന്നുണ്ട്. ...

Page 6 of 65 1 5 6 7 65

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist