ഇടുക്കിയിൽ കൊറോണ നിരീക്ഷണത്തിലിരുന്ന വീട്ടമ്മ മരിച്ചു. ബൈസൺവാലിക്കടുത്ത് മുട്ടുകാട് സ്വദേശിയായ ഈശ്വരി(46) ആണ് മരിച്ചത്. വ്യാഴാഴ്ച ആണ് ഇവർ തമിഴ്നാട്ടിൽ നിന്നെത്തിയത്.
ക്യാൻസർ രോഗത്തിന് ചികിത്സയിലായിരുന്നു. സ്രവം പരിശോധനക്കയച്ചു

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies
Discussion about this post