court order

പി പി ദിവ്യ കീഴടങ്ങുമോ ? സൂചന നൽകി വക്കീൽ; ഒളിവിൽ കഴിയുന്നത് പാർട്ടിയുടെ ശക്തി കേന്ദ്രത്തിൽ

കണ്ണൂർ: കണ്ണൂർ മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യ കീഴടങ്ങുമോ എന്നതിനെ കുറിച്ച് ദിവ്യയുടെ വക്കീൽ നൽകിയ സൂചന ശ്രദ്ധേയമാകുന്നു. ദിവ്യ കീഴടങ്ങിയേക്കുമെന്ന അഭ്യൂഹങ്ങൾ ...

വ്യാജബലാത്സംഗ കേസിൽ യുവാവ് ജയിലിൽ കഴിഞ്ഞത് നാലര വർഷം ; നിരപരാധി എന്ന് തെളിഞ്ഞതോടെ വ്യാജപരാതി നൽകിയ യുവതിയും നാലര വർഷം ജയിലിൽ കഴിയണമെന്ന് കോടതി

ലഖ്‌നൗ : വ്യാജ ബലാത്സംഗ കേസിൽ നിർണായക വിധിയുമായി ഉത്തർപ്രദേശ് കോടതി. വ്യാജ ബലാത്സംഗ കേസിൽ പ്രതിയായി ജയിലിൽ കഴിഞ്ഞ യുവാവ് തടവ് അനുഭവിച്ച അത്രയും കാലം ...

ജ്ഞാന്‍വാപി കേസ്: ശാസ്ത്രീയ സര്‍വ്വേ പൂര്‍ത്തിയാക്കാന്‍ എട്ടാഴ്ചത്തെ അധിക സമയം; മസ്ജിദ് കമ്മിറ്റിയുടെ എതിര്‍പ്പ് വാരണാസി കോടതി തള്ളി

ഉത്തര്‍ പ്രദേശ് : ജ്ഞാന്‍വാപി തര്‍ക്ക മന്ദിരത്തില്‍ ആര്‍ക്കിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യ (എഐസ്‌ഐ) നടത്തി വന്ന ശാസ്ത്രീയ സര്‍വ്വേ പൂര്‍ത്തിയാക്കാന്‍ അധികം സമയം അനുവദിച്ചു. പരിശോധന ...

വർഷങ്ങളായി വാടകയില്ല; ഒടുവിൽ ഉടമയുടെ പരാതിയിൽ കോടതി ഒഴിപ്പിച്ച പാർട്ടി ഓഫീസ് മുറി ബലമായി കൈയ്യേറി സിപിഐ നേതാക്കൾ; പൂട്ട് തകർത്ത് വേറെ താഴിട്ടു; കോടതി ഉത്തരവും കീറിക്കളഞ്ഞു

മല്ലപ്പള്ളി; വർഷങ്ങളായി വാടക നൽകുന്നില്ലെന്ന ഉടമയുടെ പരാതിയെ തുടർന്ന് കോടതി ഒഴിപ്പിച്ച പാർട്ടി ഓഫീസ് ബലമായി പൂട്ട് തകർത്ത് കൈയ്യേറി സിപിഐ നേതാക്കൾ. ഉടമയുടെ പരാതിയിൽ അനുകൂല ...

അരിക്കൊമ്പനെ പറമ്പിക്കുളത്തേക്ക് മാറ്റാനുള്ള തീരുമാനത്തിനെതിരെ സിപിഎം ജില്ലാ നേതൃത്വം; പറമ്പിക്കുളത്തും റേഷൻകടകളും പലചരക്ക് കടകളും ഉണ്ടെന്ന് നെന്മാറ എംഎൽഎ

പാലക്കാട്: അരിക്കൊമ്പനെ പിടികൂടി പറമ്പിക്കുളത്തേക്ക് മാറ്റാനുള്ള തീരുമാനത്തിനെതിരെ പ്രതിഷേധവുമായി സിപിഎം ജില്ലാ നേതൃത്വം. തീരുമാനം പിൻവലിക്കണമെന്നാവശ്യപ്പെട്ട് സിപിഎം മുതലമട ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ആനപ്പാടിയിലെ ഡിഎഫ്ഒ ഓഫീസ് ...

റോഷ്‌നി ആക്ട് റദ്ദാക്കാനൊരുങ്ങി ജമ്മുകശ്മീർ ഭരണകൂടം : അനുവദിച്ച എല്ലാ ഭൂമിയും 6 മാസത്തിനുള്ളിൽ വീണ്ടെടുക്കും

ശ്രീനഗർ : റോഷ്‌നി ആക്ട് റദ്ദാക്കാനുള്ള നടപടികളാരംഭിച്ച് ജമ്മുകശ്മീർ ഭരണകൂടം. ആക്ട് റദ്ദാക്കുന്നതിലൂടെ റോഷ്‌നി ഭൂപദ്ധതിയ്ക്കു കീഴിൽ അനുവദിച്ച ഭൂമിയെല്ലാം ആറു മാസത്തിനുള്ളിൽ വീണ്ടെടുക്കുമെന്നും ജമ്മുകശ്മീർ ഭരണകൂടം ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist