covaccine

കൊറോണ കുതിച്ചുയരുന്നു, 10,000 ഡോസ് വാക്‌സിൻ ആവശ്യപ്പെട്ട് കേരളം

തിരുവനന്തപുരം: സംസ്ഥാനത്ത് കൊറോണ കേസുകൾ വർദ്ധിക്കുന്ന സാഹചര്യത്തിൽ പതിനായിരം ഡോസ് കൊറോണ വാക്‌സിൻ ആവശ്യപ്പെട്ട് സംസ്ഥാനം. ഒരു ഇടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് വീണ്ടും രോഗികളുടെ എണ്ണം വർദ്ധിക്കുന്ന ...

‘കോവിഡ് വന്നയാൾ ഒറ്റ ഡോസ് കോവാക്സിൻ എടുക്കുമ്പോൾ രണ്ട് ഡോസ് വാക്‌സിനെടുത്തവരുടെ അതേ രോഗ പ്രതിരോധശേഷി’- ഐ.സി.എം.ആര്‍

ഡല്‍ഹി : നേരത്തെ കോവിഡ് ബാധിതരായ ശേഷം കോവാക്‌സിന്റെ ആദ്യ ഡോസ് എടുത്തിട്ടുള്ളവര്‍ക്ക് രണ്ട് ഡോസ് വാക്‌സിനെടുത്തവരുടെ അതേ രോഗ പ്രതിരോധശേഷിയെന്ന് ഐ.സി.എം.ആര്‍ പഠനം. ആരോഗ്യപ്രവര്‍ത്തകര്‍, കോവിഡ് ...

കൊവാക്‌സിൻ അടിയന്തിര ഉപയോഗം മാത്രം; ഗർഭിണികളിൽ കുത്തിവെക്കാനാവില്ല ; തത്കാലം പൂർണ അനുമതി നൽകേണ്ടതില്ലെന്ന് കേന്ദ്ര വിദഗ്ദ്ധ സമിതി

ഡൽഹി : കൊവിഡിനെതിരെ ഭാരത് ബയോടെക് വികസിപ്പിച്ച കൊവാക്സീന് തത്കാലം പൂർണ അനുമതി നൽകേണ്ടതില്ലെന്നും, അടിയന്തര ഉപയോഗം മതിയെന്നും കേന്ദ്ര വിദഗ്ദ്ധ സമിതി തീരുമാനം. ലോകാരോഗ്യ സംഘടന ...

കൊവാക്‌സിനേക്കാള്‍ ആന്റിബോഡികള്‍ ഉല്‍പ്പാദിപ്പിക്കുന്നത് കൊവിഷീൽഡ്; വിദഗ്ധ പഠന റിപ്പോർട്ട്

ഡൽഹി: കൊവാക്‌സിനേക്കാള്‍ ശരീരത്തില്‍ ആന്റിബോഡികള്‍ ഉല്‍പ്പാദിപ്പിക്കുന്നത് കൊവിഷീല്‍ഡാണെന്ന് പഠനം. ഡോക്ടര്‍മാരും നഴ്‌സുമാരും ഉള്‍പ്പെട്ട ആദ്യ പഠനമാണിത്. ഈ രണ്ട് വാക്‌സിനുകളുടെയും രണ്ട് ഡോസും എടുത്തവരാണ് സര്‍വേയില്‍ പങ്കെടുത്തത്. ...

കോവാക്‌സിന്‍; കുട്ടികളില്‍ രണ്ട്, മൂന്ന് ഘട്ട പരീക്ഷണത്തിന് അനുമതി

ഡല്‍ഹി : ഇന്ത്യയില്‍ കുട്ടികളില്‍ കോവാക്സിന്റെ രണ്ട്, മൂന്നാം ഘട്ട പരീക്ഷണത്തിന് അനുമതി നൽകി. രണ്ട് മുതല്‍ 18 വയസ് വരെയുള്ള കുട്ടികളില്‍ വാക്സിന്റെ ക്ലിനിക്കല്‍ പരീക്ഷണത്തിനാണ് ...

കോവിഡ് പ്രതിരോധത്തിനായി മാസ് വാക്സിനേഷൻ തുടക്കമിട്ട് കേരളം

തിരുവനന്തപുരം: കോവിഡ് കേസുകൾ കുതിച്ചുയർന്നതോടെ ഒരു മാസത്തിനുള്ളിൽ പരമാവധി പേരിലേക്ക് വാക്സിൻ എത്തിക്കാനുള്ള ശ്രമത്തിനു മുന്നോടിയായി സംസ്ഥാനത്ത് മാസ് വാക്സിനേഷന് തുടക്കമാകുന്നു. എല്ലാവർക്കും വാക്സിൻ നൽകാനാണ് ശ്രമമെങ്കിലും ...

‘കൊവാക്‌സിന്‍ മികച്ചത്, ഇന്ത്യൻ കൊവിഡ് വാക്‌സിന്‍ സുരക്ഷിതവും പ്രതിരോധശേഷി നല്‍കുന്നതും പ്രത്യാഘാതമില്ലാത്തതും’; രണ്ടാംഘട്ട പരീക്ഷണ ഫല റിപ്പോര്‍ട്ട് പുറത്ത് വിട്ട് അന്താരാഷ്‌ട്ര മെഡിക്കല്‍ പ്രസിദ്ധീകരണം

ഡല്‍ഹി: ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച കൊവിഡ് പ്രതിരോധ വാക്‌സിനായ കൊവാക്‌സിന്‍ സുരക്ഷിതവും പ്രതിരോധശേഷി നല്‍കുന്നതും ഗുരുതര പ്രത്യാഘാതമില്ലാത്തതുമാണെന്ന് തെളിഞ്ഞതായി രണ്ടാംഘട്ട പരീക്ഷണ ഫല റിപ്പോര്‍ട്ട്. മെഡിക്കല്‍ പ്രസിദ്ധീകരണമായ ...

രാജ്യം കാത്തിരുന്ന കോവാക്സിൻ മൂന്നാംഘട്ട പരീക്ഷണ ഫലം പുറത്തുവിട്ടു

ന്യൂഡൽഹി : ഭാരത് ബയോടെക്കിന്റെ ഇന്ത്യൻ നിർമ്മിത വാക്സിൻ കോവാക്സിന്റെ മൂന്നാം ഘട്ട പരീക്ഷണ ഫലം പുറത്തുവിട്ടു. വാക്സിൻ 81 ശതമാനം ഫലപ്രദമാണെന്നാണ് റിപ്പോർട്ട്. 25,000 പേരിൽ ...

ഭാരത് ബയോടെക്കിന്റെ കോവാക്‌സീന്‍; മൂന്നാംഘട്ട പരീക്ഷണം ഇന്ന് ആരംഭിക്കും

ബെംഗളൂരു: ഭാരത് ബയോടെക്കിന്റെ കോവാക്‌സീന്‍ മൂന്നാം ഘട്ട പരീക്ഷണം ഇന്ന് ആരംഭിക്കും. ബെംഗളൂരു വൈദേഹി ആശുപത്രിയിലാണ് പരീക്ഷണത്തിന്റെ മൂന്നാം ഘട്ടം ആരംഭിക്കുന്നത്. കര്‍ണാടകയില്‍ 4.69 ലക്ഷം ആരോഗ്യ ...

കൊവാക്‌സിന്‍ മൂന്നാംഘട്ട പരീക്ഷണം; ആദ്യ വളണ്ടിയറാകാന്‍ തയ്യാറെന്ന് ഹരിയാന മന്ത്രി

ഡല്‍ഹി: ഭാരത് ബയോടെ‌കിന്റെ കൊവാ‌ക്‌സിന്‍ മൂന്നാംഘട്ട പരീക്ഷണം രാജ്യത്ത് ആരംഭിക്കാനിരിക്കെ ആദ്യ വളണ്ടിയറാകാന്‍ താന്‍ തയ്യാറാണെന്ന് അറിയിച്ച്‌ ഹരിയാനയിലെ ക്യാബിന‌റ്റ് മന്ത്രി അനില്‍ വിജ്. നവംബര്‍ 20നാണ് ...

കോവാക്​സിന്‍ ആദ്യഘട്ട ക്ലിനിക്കല്‍ പരീക്ഷണം: മൃഗങ്ങളില്‍ നടത്തിയ പരീക്ഷണം വിജയകരമെന്ന് ഗവേഷകര്‍

ഡല്‍ഹി: ഇന്ത്യയുടെ കോവിഡ്​ വാക്​സിനായ കോവാക്​സിന്റെ ആദ്യഘട്ട ക്ലിനിക്കല്‍ പരീക്ഷണം വിജയകരം. മൃഗങ്ങളില്‍ നടത്തിയ പരീക്ഷണമാണ്​ വിജയകരമായതെന്ന്​ ഗവേഷകര്‍ അറിയിച്ചു. ഐ.സി.എം.ആറും ഭാരത്​ ​ബയോടെകും ചേര്‍ന്ന്​ രാജ്യത്തെ ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist