ചൈനയില്‍ ഡെല്‍റ്റ വകഭേദം വ്യാപിക്കുന്നു ; വൈറസ് വ്യാപനത്തിന്റെ കാരണം വിമാനത്താവള അധികൃതരുടെ വീഴ്ചയെന്ന് റിപ്പോർട്ട്
ബെയ്‌ജിങ് : ലോകത്താദ്യമായി കോവിഡ് സ്ഥിരീകരിച്ച ചൈനയില്‍ കഴിഞ്ഞ ഏതാനും ദിവസങ്ങളായി രോഗബാധിതരുടെ എണ്ണം വര്‍ധിക്കുകയാണ്. വൈറസിന്‍റെ അതിവേഗ വ്യാപനശേഷിയുള്ള ഡെല്‍റ്റ വകഭേദമാണ് വ്യാപിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. 200ഓളം ...