covid death kerala

ആക്ഷേപങ്ങൾക്കൊടുവിൽ കൊവിഡ് മരണ പട്ടിക പുതുക്കി സർക്കാർ ; 7000 മരണങ്ങള്‍ കൂടി കൊവിഡ് പട്ടികയില്‍

തിരുവനന്തപുരം: കൊവിഡ് മൂലം മരിച്ചവരുടെ പട്ടിക പുതുക്കി സംസ്ഥാന സര്‍ക്കാര്‍. പുതിയ പട്ടികയില്‍ 7000 മരണങ്ങള്‍ കൂടി ഉള്‍പ്പെടുത്തിയിട്ടുണ്ട്. രേഖകളുടെ അഭാവം കൊണ്ട് ഇത്രയും മരണങ്ങള്‍ പഴയ ...

കോവിഡ് മരണം: മുഖ്യമന്ത്രിയുടെ കണക്കില്‍ 16,170, കേരള മിഷന്റെ കണക്കില്‍ 23,486 ; 7000 ല്‍ അധികം കണക്കുകളിൽ വൈരുദ്ധ്യം

തിരുവനന്തപുരം: കേരളത്തിലെ കോവിഡ് മരണങ്ങളുമായി ബന്ധപ്പെട്ട് സര്‍ക്കാരിന്റെ കണക്കും കേരളാ മിഷന്റെ കണക്കുകളും തമ്മില്‍ വന്‍ വൈരുദ്ധ്യം. മുഖ്യമന്ത്രിയുടെ ഓഫീസ് നല്‍കിയ കണക്കിനെക്കാള്‍ 7000 ല്‍ അധികം ...

കോവിഡ് മരണസംഖ്യയില്‍ തിരുത്തുമായി സര്‍ക്കാര്‍; ആലപ്പുഴയിൽ കൂട്ടിച്ചേർത്തത് 284 മരണങ്ങള്‍

ആലപ്പുഴ: കോവിഡ് മരണസംഖ്യ സംബന്ധിച്ചുളള വിവാദങ്ങള്‍ക്കിടെ ആലപ്പുഴയിലെ കോവിഡ് മരണനിരക്കില്‍ തിരുത്തുമായി സര്‍ക്കാര്‍. തദ്ദേശസ്ഥാപനങ്ങള്‍ നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ 284 മരണങ്ങളാണ് കൂട്ടിച്ചേര്‍ത്തത്. നേരത്തെ 1077 മരണങ്ങളാണ് ...

കൊവിഡ് മരണം റിപ്പോർട്ട് ചെയ്യാൻ ഓൺലൈൻ സംവിധാനം; മരണം സ്ഥിരീകരിക്കുന്നതിലെ കാലതാമസം ഒഴിവാകും

തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ മുതൽ കൊവിഡ് മരണം ഓൺലൈൻ വഴി റിപ്പോർട്ട് ചെയ്തു തുടങ്ങും. മരണവിവരം കിട്ടി 24 മണിക്കൂറിനുള്ളിൽ ജില്ലാതലത്തിൽ കാരണം സ്ഥിരീകരിച്ച് മെഡിക്കൽ ബുള്ളറ്റിൻ ...

”കോവിഡ് മരണങ്ങള്‍ കുറഞ്ഞ സംസ്ഥാനമെന്ന ഖ്യാതിക്കു വേണ്ടി റിപ്പോര്‍ട്ടുകളില്‍ സര്‍ക്കാര്‍ തിരുത്തലുകള്‍ നടത്തുന്നു;” കെ സുധാകരന്‍

തിരുവനന്തപുരം : കേരളത്തില്‍ കോവിഡ് ബാധിച്ചു മരിക്കുന്നവരുടെ കണക്കുകളില്‍ സര്‍ക്കാര്‍ തിരുത്തലുകള്‍ വരുത്തുന്നത് ഖ്യാതിക്ക് വേണ്ടിയാണന്നും, ഇതിനെതിരെ നിയമസഭയിലും പുറത്തും പോരാട്ടം തുടങ്ങുമെന്നും കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റ് ...

ശശി തരൂരിന്റെയും കോണ്‍ഗ്രസിന്റെയും ഉപദേഷ്ടാവും, സൈബര്‍ വിദഗ്ധനുമായ ബിനോഷ് അലക്‌സ് ബ്രൂസ് കോവിഡ് ബാധിച്ച് മരിച്ചു

കൊച്ചി: കോവിഡിനെ തുടർന്ന് ന്യുമോണിയ ബാധിച്ച്‌ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ തുടര്‍ ചികിത്സയിലിരിക്കേ സൈബര്‍ വിദഗ്ധന്‍ ബിനോഷ് അലക്‌സ് ബ്രൂസ് (40) അന്തരിച്ചു. വൃക്കരോഗം ഉള്‍പ്പെടെയുള്ള ആരോഗ്യ ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist