cpim kerala

‘വിഗ്രഹാരാധനയും, ബഹുദൈവ വിശ്വാസവും ഗോത്ര പ്രാകൃതബോധം’ ഇസ്ലാം പ്രതിഷേധത്തെ തണുപ്പിക്കാന്‍ സിപിഎം നേതാവിന്റെ ഫേസ്ബുക്ക് പോസ്റ്റ്

ഗെയില്‍ സമരക്കാരെ ഏഴാം നൂറ്റാണ്ടിലെ ജനതയുടെ പ്രാകൃതബോധമുള്ള തീവ്രവാദികള്‍ എന്ന് വിശേഷിപ്പിച്ച സിപിഎം അതിനെ ന്യായീകരിക്കാന്‍ ഇട്ട പോസ്റ്റില്‍ വിഗ്രഹാരാധനയേയും, ബഹുദൈവവിശ്വാസത്തെയും പ്രാകൃതം എന്ന് വിശേഷിച്ചു. സിപിഎം ...

‘ഏഴാം നൂറ്റാണ്ട് പരാമര്‍ശം വര്‍ഗ്ഗീയതയുണ്ടാക്കുന്നു’ സിപിഎമ്മിനെതിരെ കാന്തപുരം വിഭാഗവും

ഗെയില്‍ സമരത്തില്‍ സിപിഎമ്മിനെതിരെ എപി കാന്തപുരം സുന്നി വിഭാഗം രംഗത്ത്, നീതി നടപ്പാക്കിയില്ലെന്നും, തെരഞ്ഞെടുപ്പിന് മുമ്പ് നല്‍കിയ ഉറപ്പുകള്‍ പാലിച്ചില്ലെന്നും എപി വിഭാഗം കുറ്റപ്പെടുത്തുന്നു. ഗെയില്‍ സമരക്കാര്‍ക്ക് ...

ദളിത് പെണ്‍കുട്ടിയുടെ ആത്മഹത്യാശ്രമം; എഎന്‍ ഷംസീറിനും, പിപി ദിവ്യക്കുമെതിരെ കേസ്, നേരിട്ട് ഹാജരായി വിശദീകരണം നല്‍കാന്‍ പട്ടികവര്‍ഗ്ഗ കമ്മീഷന്‍ ഉത്തരവ്

തിരുവനന്തപുരം: തലശേരിയില്‍ ദളിത് പെണ്‍കുട്ടി അഞ്ജന ആത്മഹത്യയ്ക്ക് ശ്രമിച്ച സംഭവത്തില്‍ പട്ടികജാതി പട്ടിക വര്‍ഗ കമ്മിഷന്‍ തലശേരി എം.എല്‍.എ എ.എന്‍ ഷംസീര്‍, കണ്ണൂര്‍ ജില്ല പഞ്ചായത്ത് വൈസ് ...

‘സിപിഎമ്മിന്റേത് സാമുദായിക ധ്രൂവീകരണശ്രമം, ആചാര്യന്മാരുടെ ജന്മദിനം ആഘോഷിക്കുന്നത് ആശയപാപ്പരത്തം’, സിപിഎമ്മിനെ രൂക്ഷമായി വിമര്‍ശിച്ച് ആര്‍എസ്പി

കൊല്ലം :വര്‍ഗസമരത്തിന്റെ വക്താക്കളായ സിപിഎമ്മുകാര്‍ ഭൗതികവാദം ഉപേക്ഷിച്ച് ആചാര്യന്മാരുടെ ജന്മജയന്തി ആഘോഷിക്കുന്നത് ആശയപാപ്പരത്തമാണു തെളിയിക്കുന്നതെന്ന് ആര്‍എസ്പി. ശോഭായാത്ര, തിടമ്പ് നൃത്തം, കൂട്ടപ്രതിജ്ഞ എന്നിവയായി സിപിഎമ്മിന്റെ സമരപരിപാടികള്‍ പരിമിതപ്പെട്ടിരിക്കുന്നു. ...

ശബരിമലയില്‍ പോകുന്നുവെന്ന പ്രചരണത്തെ കുറിച്ച് ടി.എന്‍ സീമയുടെ വിശദീകരണം

  താന്‍ ശബരിമലയിലേക്ക് പോകുന്നുവെന്ന പ്രചരണത്തിന് മറുപടി പറഞ്ഞ് സിപിഎം നേതാവ് ടി.എന്‍ സീമ. ഞാന്‍ ശബരിമലയില്‍ പോകുന്നു എന്നും പറഞ്ഞു ഒരു പോസ്റ്റും ചിലര്‍ പ്രചരിപ്പിക്കുന്നുണ്ട്. ...

മുന്‍ ചീഫ് സെക്രട്ടറി സിപി നായരെ വധിക്കാന്‍ ശ്രമിച്ചുവെന്ന കേസിന് പുനര്‍ജന്മം: സിപിഎം പ്രവര്‍ത്തകര്‍ ഉള്‍പ്പെടുന്ന കേസ് പിന്‍വലിക്കാനുള്ള തീരുമാനം റദ്ദാക്കി

  തിരുവനന്തപുരം: മുന്‍ ചീഫ് സെക്രട്ടറി സി.പി.നായരെ വധിക്കാന്‍ ശ്രമിച്ചെന്ന കേസ് പിന്‍വലിക്കാനുള്ള യുഡിഎഫ് സര്‍ക്കാരിന്റെ തീരുമാനം ആഭ്യന്തരവകുപ്പ് റദ്ദാക്കി. കേസ് പിന്‍വലിക്കരുതെന്ന സി.പി.നായരുടെ പരാതിയുടെ അടിസ്ഥാനത്തിലാണു ...

വിഎസിനായി മലമ്പുഴ ഒഴിച്ചിട്ട് സിപിഎം പാലക്കാട് ജില്ല നേതൃത്വം : തൃത്താലയില്‍ എം സ്വരാജിന്റെ പേരും കരട് പട്ടികയില്‍

പാലക്കാട്: മലമ്പുഴ നിയമസഭാ മണ്ഡലം വിഎസിനായി ഒഴിച്ചിട്ട് സിപിഎം പാലക്കാട് ജില്ല സെക്രട്ടരിയേറ്റ്. ഇവിടെ ആരുടെയും പേര് നിര്‍ദേശിക്കാതെയാണ് പട്ടിക തയ്യാറാക്കിയിട്ടുള്ളത്. നിയമസഭാ തെരഞ്ഞെടുപ്പിനുളള സ്ഥാനാര്‍ത്ഥി നിര്‍ണയത്തിനായി ...

Page 2 of 2 1 2

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist